bredcrumb

Priyanka Nair: ചുരുളൻ മുടിയും സ്റ്റൈലൻ ചിരിയുമായി പ്രിയങ്ക നായർ... സോഷ്യൽ മീഡിയയിൽ തരംഗമായ ചിത്രങ്ങൾ കാണാം

By Akhil Mohanan
| Published: Tuesday, November 22, 2022, 17:19 [IST]
ഒരു നടി എന്ന നിലയിൽ മികച്ച ഫിലിമോഗ്രാഫി ഉള്ള താരമാണ് പ്രിയങ്ക നായർ. മോളിവുഡിലെ തിളങ്ങി നിക്കുന്ന താരം തമിഴിലും സജീവമാണ്. രണ്ടാമത്തെ മലയാള സിനിമയിലൂടെ മികച്ച നടിക്കുള്ള സ്റ്റേറ്റ് അവാർഡ് നേടിയ താരത്തിന് ഈ വർഷം ഹിറ്റുകൾ മാത്രമാണ് ഉണ്ടായത്. നടിയുടെ സിനിമ വിശേഷങ്ങൾ അറിയാം.
Priyanka Nair: ചുരുളൻ മുടിയും സ്റ്റൈലൻ ചിരിയുമായി പ്രിയങ്ക നായർ... സോഷ്യൽ മീഡിയയിൽ തരംഗമായ ചിത്രങ്ങൾ കാണാം
1/8
സ്റ്റൈലൻ മേക്കോവറിൽ പ്രിയങ്ക നായർ... പ്രായം റിവേഴ്‌സ് ഗിയറിലേക്ക് മാറ്റിയോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
Priyanka Nair: ചുരുളൻ മുടിയും സ്റ്റൈലൻ ചിരിയുമായി പ്രിയങ്ക നായർ... സോഷ്യൽ മീഡിയയിൽ തരംഗമായ ചിത്രങ്ങൾ കാണാം
2/8
സിംപിൾ ആണെങ്കിലും സ്റ്റൈലൻ ലുക്കിൽ വന്നിരിക്കുകയാണ് പ്രിയങ്ക നായർ. മലയാളത്തിലെ മികച്ച നടിയായ താരം പുത്തൻ ലുക്കിലൂടെ ആരാധകരെ ആകർഷിച്ചുക്കഴിഞ്ഞു.
Priyanka Nair: ചുരുളൻ മുടിയും സ്റ്റൈലൻ ചിരിയുമായി പ്രിയങ്ക നായർ... സോഷ്യൽ മീഡിയയിൽ തരംഗമായ ചിത്രങ്ങൾ കാണാം
3/8
ചുരുണ്ട മുടിയും കണ്ണടയും നടിയുടെ അഴക് കൂട്ടുന്നുണ്ട്. പ്രായം പുറകോട്ടാണോ പോകുന്നത് എന്ന് ആരാധകർ ചോദിക്കുന്നത്.
Priyanka Nair: ചുരുളൻ മുടിയും സ്റ്റൈലൻ ചിരിയുമായി പ്രിയങ്ക നായർ... സോഷ്യൽ മീഡിയയിൽ തരംഗമായ ചിത്രങ്ങൾ കാണാം
4/8
തമിഴിലും മലയാളത്തിൽ സജീവമാണ് പ്രിയങ്ക. കോളിവുഡിൽ അഭിനയം തുടങ്ങിയ താരം പിന്നീട് മോളിവുഡിലേക്ക് വരികയായിരുന്നു.
Priyanka Nair: ചുരുളൻ മുടിയും സ്റ്റൈലൻ ചിരിയുമായി പ്രിയങ്ക നായർ... സോഷ്യൽ മീഡിയയിൽ തരംഗമായ ചിത്രങ്ങൾ കാണാം
5/8
വസന്തബാലന്റെ സംവിധാനത്തിൽ വന്ന വെയിൽ ആണ് നടിയുടെ ആദ്യ ചിത്രം. തമിഴിൽ സൂപ്പർ ഹിറ്റായിരുന്നു ചിത്രം. ചിത്രത്തിലെ തങ്കം നടിയുടെ ബെസ്റ്റ് ഓപ്പണിങ് ആയിരുന്നു.
Priyanka Nair: ചുരുളൻ മുടിയും സ്റ്റൈലൻ ചിരിയുമായി പ്രിയങ്ക നായർ... സോഷ്യൽ മീഡിയയിൽ തരംഗമായ ചിത്രങ്ങൾ കാണാം
6/8
പിന്നീട് ഇങ്ങോട്ട് അനവധി ഹിറ്റ് ചിത്രങ്ങളിൽ താരം നായികയായി. കഴിഞ്ഞ കുറച്ചു വർഷങ്ങളായി വളരെ കുറച്ചു ചിത്രങ്ങളിലായിരുന്നു താരം അഭിനയിച്ചത്.
Priyanka Nair: ചുരുളൻ മുടിയും സ്റ്റൈലൻ ചിരിയുമായി പ്രിയങ്ക നായർ... സോഷ്യൽ മീഡിയയിൽ തരംഗമായ ചിത്രങ്ങൾ കാണാം
7/8
കിച്ചാമണി എംബിഎ ആയിരുന്നു ആദ്യ മലയാള ചിത്രം. വിലാപങ്ങൾക്കപ്പുറം എന്ന ചിത്രത്തിലൂടെ താരം കേരള സ്റ്റേറ്റ് മികച്ച നടിക്കുള്ള അവാർഡ് നേടി. നടിയുടെ രണ്ടാമത്തെ മലയാള സിനിമയായിരുന്നു ഇത്.
Priyanka Nair: ചുരുളൻ മുടിയും സ്റ്റൈലൻ ചിരിയുമായി പ്രിയങ്ക നായർ... സോഷ്യൽ മീഡിയയിൽ തരംഗമായ ചിത്രങ്ങൾ കാണാം
8/8
എന്നാൽ ഈ വർഷം നടിയുടേതായി അഞ്ച് ചിത്രങ്ങൽ ഇതിനോടകം ഇറങ്ങി കഴിഞ്ഞു. എല്ലാ ചിത്രങ്ങളും സൂപ്പർ ഹിറ്റാണ്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X