Home / Photos
എന്റമ്മോ...ഒരു രക്ഷയുമില്ല; കലക്കന്‍ ചിത്രങ്ങളുമായി പ്രിയങ്ക
By Jithin TP
എന്റമ്മോ...ഒരു രക്ഷയുമില്ല; കലക്കന്‍ ചിത്രങ്ങളുമായി പ്രിയങ്ക
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: Instagram
Share
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രിയങ്ക നായര്‍
2/13
Photo Credit: Instagram
Share
കുറച്ച് ചിത്രങ്ങളിലെ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ജനപ്രീതി നേടാന്‍ പ്രിയങ്കയ്ക്കായി
3/13
Photo Credit: Instagram
Share
2008 ലെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിട്ടുണ്ട്
4/13
Photo Credit: Instagram
Share
വിലാപങ്ങള്‍ക്കപ്പുറം എന്ന സിനിമയ്ക്കായിരുന്നു പുരസ്കാരം
5/13
Photo Credit: Instagram
Share
2006 ല്‍ വെയില് എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്
6/13
Photo Credit: Instagram
Share
ഭൂമി മലയാളം എന്ന സിനിമയിലെ വേഷവും ശ്രദ്ധിക്കപ്പെട്ടു
7/13
Photo Credit: Instagram
Share
സൈജു കുറുപ്പിന്റെ നായികയായി അന്താക്ഷരിയിലും അഭിനയിച്ചു
8/13
Photo Credit: Instagram
Share
പൃഥ്വിരാജിന്റെ ജനഗണനമനയില് പ്രിയങ്ക ശ്രദ്ധേയ വേഷം ചെയ്യുന്നു
9/13
Photo Credit: Instagram
Share
പ്രിയങ്ക നായരുടെ ആറ് ചിത്രങ്ങള്‍ പുതുതായി റിലീസിന് തയ്യാറെടുക്കുകയാണ്


Click it and Unblock the Notifications