Home / Photos
സ്ലീവ് ലെസ് ബ്ലൗസും നീല സാരിയും ...ഇതെന്തൊരു അഴക്; പ്രിയങ്കയുടെ ചിത്രങ്ങള്‍ വൈറല്‍
By Alaka KV
സ്ലീവ് ലെസ് ബ്ലൗസും നീല സാരിയും ...ഇതെന്തൊരു അഴക്; പ്രിയങ്കയുടെ ചിത്രങ്ങള്‍ വൈറല്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: priyanka instagram
Share
സ്ലീവ് ലെസ് ബ്ലൗസും നീല സാരിയും ...ഇതെന്തൊരു അഴക്; പ്രിയങ്കയുടെ ചിത്രങ്ങള്‍ വൈറല്‍
2/8
Photo Credit: priyanka instagram
Share
നീല സാരിയിൽ ഉള്ള ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിമിഷ നേരം കൊണ്ടുതന്നെ ചിത്രം വൈറലായി.. സാരിയിൽ താരത്തെ കാണാൻ സുന്ദരി ആയിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്
3/8
Photo Credit: priyanka instagram
Share
മോഡലിങ് രംഗത്തുനിന്നുമാണ് ചലച്ചിത്രമേഖലയിലേക്ക് വന്നത്. 2006ല്‍ പ്രദര്‍ശനത്തിനെത്തിയ 'വെയില്' എന്ന തമിഴ് ചിത്രത്തിന് ശേഷം 2007ല്‍ തൊലൈപ്പേശി, തിരുത്തം എന്നീ തമിഴ് ചിത്രങ്ങളിലും കിച്ചാമണി എംബിഎ എന്ന മലയാളചിത്രത്തിലും അഭിനയിച്ചു.
4/8
Photo Credit: priyanka instagram
Share
ഭൂമി മലയാളം, സമസ്തകേരളം പി.ഒ, ഇവിടം സ്വര്‍ഗ്ഗമാണ്, ഓര്‍മ്മ മാത്രം, കസനോവ എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍. മലയാളം ,തമിഴ് എന്നിവയ്കകു പുറമെ സിന്ദഗി എന്ന കന്നഡ ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
5/8
Photo Credit: priyanka instagram
Share
വളരെ സ്വാഭാവികമായ അഭിനയമാണ് പ്രിയങ്കയുടേത്..അതുകൊണ്ട് തന്നെ പ്രിയങ്കയുടെ അഭിനയത്തിന് ആരാധകർ ഏറെയാണ്...
6/8
Photo Credit: priyanka instagram
Share
മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചിട്ടുണ്ട്. നല്ല
ഒരുപിടി സിനിമകൾ താരം ചെയ്തിട്ടുണ്ട്..
7/8
Photo Credit: priyanka instagram
Share
2008ല്‍ വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തില്‍ അഭിനയിച്ചു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്.
8/8
Photo Credit: priyanka instagram
Share
മിനിസ്ക്രീനിലൂടെ തുടക്കം കുറിച്ച് ബിഗ് സ്ക്രീനില്‍ സജീവമായി മാറിയ താരമാണ് പ്രിയങ്ക നായര്‍. വെയില് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.


Click it and Unblock the Notifications