Home / Photos
നിറവയറുമായി റോയല്‍ ലുക്കില്‍ സോനം കപൂര്‍; ഫോട്ടോ ഷൂട്ട് വൈറല്‍... കാണാം ചിത്രങ്ങള്‍
By Ashif N
നിറവയറുമായി റോയല്‍ ലുക്കില്‍ സോനം കപൂര്‍; ഫോട്ടോ ഷൂട്ട് വൈറല്‍... കാണാം ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/14
Photo Credit: Sonam Kapoor Facebook
Share
നടി സോനം കപൂറിന്റെ പുതിയ ഫോട്ടോകള്‍ വൈറല്‍
2/14
Photo Credit: Sonam Kapoor Facebook
Share
വൈറ്റ് ഡ്രൈസില് തിളങ്ങി ബോളിവുഡ് നടി സോനം കപൂര്‍
3/14
Photo Credit: Sonam Kapoor Facebook
Share
ബോളിവുഡ് നടി സോനം കപൂറിന്റെ പുതിയ ഫോട്ടോ ഷൂട്ട്
4/14
Photo Credit: Sonam Kapoor Facebook
Share
അഭിഷാഷ് ദേവ്നാനിയും റിയ കപൂറുമാണ് സോനം കപൂറിനെ ഒരുക്കിയത്.
5/14
Photo Credit: Sonam Kapoor Facebook
Share
ഹൃദയത്തിന്റെ ഇമോട്ടിക്കോണ്‍ ആണ് സോനം കപൂറിന്റെ ഫോട്ടോയ്ക്ക് അനില്‍ കപൂര്‍ കമന്റായി ചേര്‍ത്തിരിക്കുന്നത്
6/14
Photo Credit: Sonam Kapoor Facebook
Share
നിറവയറുമായിട്ടാണ് സോനം കപൂറിന്റെ പുതിയ ഫോട്ടോ ഷൂട്ട്
7/14
Photo Credit: Sonam Kapoor Facebook
Share
രാജകീയ ലുക്കിലാണ് സോനം കപൂര്‍ പുതിയ ഫോട്ടോകളില്‍ തിളങ്ങുന്നത്.
8/14
Photo Credit: Sonam Kapoor Facebook
Share
സോനത്തിന്റെ പുതിയ ഫോട്ടോകള്‍ക്കായി കാത്തിരിക്കുകയാണെന്ന് ആരാധകര്‍ കമന്റ് ചെയ്തു.
9/14
Photo Credit: Sonam Kapoor Facebook
Share
ഗര്‍ഭിണിയായ മകളുടെ ഫോട്ടോ ഷൂട്ടിന് അനില്‍ കപൂറും പ്രതികരിച്ചിട്ടുണ്ട്.


Click it and Unblock the Notifications