Home / Photos
കറുപ്പില്‍ ഗ്ലാമറായി റായ് ലക്ഷ്മി; നടിയുടെ മാലിദ്വീപ് ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
By Ashif N
കറുപ്പില്‍ ഗ്ലാമറായി റായ് ലക്ഷ്മി; നടിയുടെ മാലിദ്വീപ് ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: Actress Raai Laxmi Instagram
Share
മാലിദ്വീപില്‍ നിന്നുള്ള ചിത്രങ്ങളാണ് റായ് ലക്ഷ്മി ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.
2/13
Photo Credit: Actress Raai Laxmi Instagram
Share
മോഹന്‍ലാലിനൊപ്പം ഇവിടെ സ്വര്‍ഗമാണ്, ക്രിസ്ത്യന്‍ ബ്രദേഴ്സ്, കാസനോവ, അറബിം ഒട്ടകവും പി മാധവന് നായരും തുടങ്ങിയ ചിത്രങ്ങളിലും റായ് ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്
3/13
Photo Credit: Actress Raai Laxmi Instagram
Share
മമ്മൂട്ടിക്കൊപ്പം അണ്ണന് തമ്പി, രാജാധിരാജ, ചട്ടമ്പിനാട് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
4/13
Photo Credit: Actress Raai Laxmi Instagram
Share
2014ലാണ് റായ് ലക്ഷ്മി എന്ന് പേര് മാറ്റിയത്.
5/13
Photo Credit: Actress Raai Laxmi Instagram
Share
അമ്പതോളം സിനിമികളില്‍ ഇതുവരെ അഭിനയിച്ചിട്ടുണ്ട് റായ് ലക്ഷ്മി.
6/13
Photo Credit: Actress Raai Laxmi Instagram
Share
തമിഴ് ചിത്രങ്ങളിലായിരുന്നു റായ് ലക്ഷ്മി ആദ്യം അഭിനയിച്ചതെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല
7/13
Photo Credit: Actress Raai Laxmi Instagram
Share
മോഡലിങ് രംഗത്തുനിന്നാണ് റായ് ലക്ഷ്മി സിനിമയിലെത്തിയത്
8/13
Photo Credit: Actress Raai Laxmi Instagram
Share
മാലിദ്വീപില്‍ എത്തിയ ശേഷം നടി വിവിധ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്.
9/13
Photo Credit: Actress Raai Laxmi Instagram
Share
ഇപ്പോള്‍ ബോളിവുഡിലാണ് റായ് ലക്ഷ്മി തിളങ്ങുന്നത്

Click it and Unblock the Notifications