Home / Photos
വിമാനത്തിന് മുകളില്‍ കയറിയിരുന്ന് റായ് ലക്ഷ്മി, എന്തിനുള്ള പുറപ്പെടാണെന്ന് ആരാധകര്‍; വൈറല്‍ ചിത്രങ്ങള്‍
By Jithin TP
വിമാനത്തിന് മുകളില്‍ കയറിയിരുന്ന് റായ് ലക്ഷ്മി, എന്തിനുള്ള പുറപ്പെടാണെന്ന് ആരാധകര്‍; വൈറല്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/17
Photo Credit: Instagram Raai Laxmi
Share
തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് റായ് ലക്ഷ്മി. ആദ്യം ലക്ഷ്മി റായ് എന്നായിരുന്നു അറിയപ്പെട്ടിരുന്നതെങ്കിലും പിന്നീട് പേര് മാറ്റി
2/17
Photo Credit: Instagram Raai Laxmi
Share
ഇന്‍സ്റ്റഗ്രാമില്‍ സജീവാണ് റായ് ലക്ഷ്മി. ഇന്‍സ്റ്റഗ്രാമില്‍ നിറയെ ഫോളോവേഴ്സുണ്ട് റായ് ലക്ഷ്മിക്ക്
3/17
Photo Credit: Instagram Raai Laxmi
Share
റായ് ലക്ഷ്മിയുടെ ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്
4/17
Photo Credit: Instagram Raai Laxmi
Share
ചെറുവിമാനത്തിന് മുകളില്‍ കയറിയുള്ള ചിത്രമാണ് റായ് ലക്ഷ്മി പങ്കുവെച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രങ്ങള്‍ക്ക് ആരാധകര്‍ നല്‍കുന്നത്
5/17
Photo Credit: Instagram Raai Laxmi
Share
മോഡലിംഗ് രംഗത്തിലൂടെയാണ് റായ് ലക്ഷ്മിയുടെ കലാരംഗത്തേക്കുള്ള തുടക്കം. സിലിക്കണ്‍ ഫൂട്ട്വെയര്, ജോസ്കോ ജ്വല്ലേഴ്സ്, ഇമ്മാനുവല്‍ സില്‍ക്സ് എന്നിവയുടെ പരസ്യങ്ങളില്‍ മോഡലായിരുന്നു
6/17
Photo Credit: Instagram Raai Laxmi
Share
2005 ല്‍ തമിഴിലെ കര്‍ക കസദര എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. പിന്നീട് ധര്‍മപുരി, നെഞ്ചൈ തൊടു തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.
7/17
Photo Credit: Instagram Raai Laxmi
Share
എന്നാല്‍ ഇവയൊന്നും വേണ്ടത്ര വിജയം വരിച്ച ചിത്രങ്ങളായിരുന്നില്ല. റോക്ക് ആന്‍് റോള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തി.
8/17
Photo Credit: Instagram Raai Laxmi
Share
2007 ലെ പുതുമുഖ നടിയ്ക്കുള്ള ഏഷ്യാനെറ്റ് അവാര്‍ഡ് ഈ സിനിമയിലൂടെ ലഭിച്ചു. ഈ ചിത്രത്തിലെ ഒാ മാമാ മാമാ ചന്ദമാമ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു
9/17
Photo Credit: Instagram Raai Laxmi
Share
2008 ല്‍ പുറത്തിറങ്ങിയ അണ്ണന് തമ്പിയില്‍ ഗോപികയ്ക്കൊപ്പം മമ്മൂട്ടിയുടെ നായികയായി. ടു ഹരിഹര്‍ നഗറിലെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു.


Click it and Unblock the Notifications