bredcrumb

ബാര്‍ബി ഡോളിനെ പോലെ ഉണ്ടല്ലോ..; വീണ്ടും ഞെട്ടിച്ച് റായ് ലക്ഷ്മി, വൈറല്‍ ചിത്രങ്ങള്‍

By Jithin TP
| Published: Tuesday, August 16, 2022, 15:24 [IST]
ബാര്‍ബി ഡോളിനെ പോലെ ഉണ്ടല്ലോ..; വീണ്ടും ഞെട്ടിച്ച് റായ് ലക്ഷ്മി, വൈറല്‍ ചിത്രങ്ങള്‍
ബാര്‍ബി ഡോളിനെ പോലെ ഉണ്ടല്ലോ..; വീണ്ടും ഞെട്ടിച്ച് റായ് ലക്ഷ്മി, വൈറല്‍ ചിത്രങ്ങള്‍
1/18
തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് റായ് ലക്ഷ്മി. ആദ്യം ലക്ഷ്മി റായ് എന്നായിരുന്നു അറിയപ്പെട്ടിരുന്നതെങ്കിലും പിന്നീട് പേര് മാറ്റി

ബാര്‍ബി ഡോളിനെ പോലെ ഉണ്ടല്ലോ..; വീണ്ടും ഞെട്ടിച്ച് റായ് ലക്ഷ്മി, വൈറല്‍ ചിത്രങ്ങള്‍
2/18
ഇന്‍സ്റ്റഗ്രാമില്‍ സജീവാണ് റായ് ലക്ഷ്മി. ഇന്‍സ്റ്റഗ്രാമില്‍ നിറയെ ഫോളോവേഴ്സുണ്ട് റായ് ലക്ഷ്മിക്ക്

ബാര്‍ബി ഡോളിനെ പോലെ ഉണ്ടല്ലോ..; വീണ്ടും ഞെട്ടിച്ച് റായ് ലക്ഷ്മി, വൈറല്‍ ചിത്രങ്ങള്‍
3/18
റായ് ലക്ഷ്മിയുടെ ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്ത മട്ടാണ്

ബാര്‍ബി ഡോളിനെ പോലെ ഉണ്ടല്ലോ..; വീണ്ടും ഞെട്ടിച്ച് റായ് ലക്ഷ്മി, വൈറല്‍ ചിത്രങ്ങള്‍
4/18
മോഡലിംഗ് രംഗത്തിലൂടെയാണ് റായ് ലക്ഷ്മിയുടെ കലാരംഗത്തേക്കുള്ള തുടക്കം. സിലിക്കണ്‍ ഫൂട്ട്വെയര്‍, ജോസ്‌കോ ജ്വല്ലേഴ്സ്, ഇമ്മാനുവല്‍ സില്‍ക്സ് എന്നിവയുടെ പരസ്യങ്ങളില്‍ മോഡലായിരുന്നു

ബാര്‍ബി ഡോളിനെ പോലെ ഉണ്ടല്ലോ..; വീണ്ടും ഞെട്ടിച്ച് റായ് ലക്ഷ്മി, വൈറല്‍ ചിത്രങ്ങള്‍
5/18
2005 ല്‍ തമിഴിലെ കര്‍ക കസദര എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. പിന്നീട് ധര്‍മപുരി, നെഞ്ചൈ തൊടു തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

ബാര്‍ബി ഡോളിനെ പോലെ ഉണ്ടല്ലോ..; വീണ്ടും ഞെട്ടിച്ച് റായ് ലക്ഷ്മി, വൈറല്‍ ചിത്രങ്ങള്‍
6/18
എന്നാല്‍ ഇവയൊന്നും വേണ്ടത്ര വിജയം വരിച്ചില്ല. റോക്ക് ആന്‍് റോള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തി.

ബാര്‍ബി ഡോളിനെ പോലെ ഉണ്ടല്ലോ..; വീണ്ടും ഞെട്ടിച്ച് റായ് ലക്ഷ്മി, വൈറല്‍ ചിത്രങ്ങള്‍
7/18
2007 ലെ പുതുമുഖ നടിയ്ക്കുള്ള ഏഷ്യാനെറ്റ് അവാര്‍ഡ് ഈ സിനിമയിലൂടെ ലഭിച്ചു. ഈ ചിത്രത്തിലെ ഓ മാമാ മാമാ ചന്ദമാമ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു

ബാര്‍ബി ഡോളിനെ പോലെ ഉണ്ടല്ലോ..; വീണ്ടും ഞെട്ടിച്ച് റായ് ലക്ഷ്മി, വൈറല്‍ ചിത്രങ്ങള്‍
8/18
2008 ല്‍ പുറത്തിറങ്ങിയ അണ്ണന്‍ തമ്പിയില്‍ ഗോപികയ്ക്കൊപ്പം മമ്മൂട്ടിയുടെ നായികയായി. മമ്മൂട്ടി ഇരട്ട വേഷത്തിലായിരുന്നു ഈ ചിത്രത്തില്‍ അഭിനയിച്ചത്

ബാര്‍ബി ഡോളിനെ പോലെ ഉണ്ടല്ലോ..; വീണ്ടും ഞെട്ടിച്ച് റായ് ലക്ഷ്മി, വൈറല്‍ ചിത്രങ്ങള്‍
9/18
ടു ഹരിഹര്‍ നഗറിലെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇന്‍ ഹരിഹര്‍നഗറിന്റെ രണ്ടാം ഭാഗമായിരുന്നു ഇത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X