Home / Photos
'ശിവകാമി ദേവി'ക്ക് പിറന്നാള്‍; ഈ സുന്ദരിമാര്‍ ആരെന്ന് പറയാമോ? അടിപൊളി ചിത്രങ്ങള്‍ കാണാം
By Ashif N
'ശിവകാമി ദേവി'ക്ക് പിറന്നാള്‍; ഈ സുന്ദരിമാര്‍ ആരെന്ന് പറയാമോ? അടിപൊളി ചിത്രങ്ങള്‍ കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: Instagram
Share
ഈ സുന്ദരിമാര്‍ ആരെന്ന് പറയാമോ? അടിപൊളി ചിത്രങ്ങള്‍
2/12
Photo Credit: Instagram
Share
ഈ സുന്ദരിമാര്‍ ആരെന്ന് പറയാമോ
3/12
Photo Credit: Instagram
Share
ഇന്നലെയായിരുന്നു നടി രമ്യാകൃഷ്ണന്റെ പിറന്നാള്‍. താരത്തിന് 51 വയസായി.
4/12
Photo Credit: Instagram
Share
ഖുശ്ബു, ലിസി, രാധിക, അനു പാര്‍ഥസാരഥി, ഉമ റിയാസ്, മധുബാല തുടങ്ങി ഒട്ടേറെ നടിമാര്‍ ആഘോഷത്തിനെത്തി.
5/12
Photo Credit: Instagram
Share
പഴയ കാല നടിമാരില്‍ ഇപ്പോഴും സിനിമാ രംഗത്ത് തിളങ്ങി നില്ക്കുന്ന താരമാണ് രമ്യ കൃഷ്ണന്
6/12
Photo Credit: Instagram
Share
2019ല്‍ പുറത്തിറങ്ങിയ ചിത്രത്തിലാണ് രമ്യ കൃഷ്ണന് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.
7/12
Photo Credit: Instagram
Share
യുവനടി തൃഷയും ആഘോഷത്തില്‍ പങ്കാളിയായി.
8/12
Photo Credit: Instagram
Share
മലയാളത്തിലെ സൂപ്പര്‍ സിനിമ ആര്യന് മുതല്‍ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി വരെ രമ്യ കൃഷ്ണന് സാന്നിധ്യം അറിയിയിച്ചിട്ടുണ്ട്.
9/12
Photo Credit: Instagram
Share
സുഹൃത്തുക്കള്‍ക്കും കുടുംബങ്ങള്‍ക്കുമൊപ്പം ചെന്നൈയിലെ വീട്ടിലായിരുന്നു രമ്യയുടെ പിറന്നാള്‍ ആഘോഷം.


Click it and Unblock the Notifications