Home / Photos
ഇതാ യഥാര്‍ത്ഥ ഏജ് ഇന്‍ റിവേഴ്സ് ഗിയര്‍.. മറ്റുള്ളവര്‍ പ്ലീസ് സ്റ്റെപ് ബാക്ക്; വീണ്ടും തരംഗമാകാന്‍ രമ്യ കൃഷ്ണന്
By Jithin TP
ഇതാ യഥാര്‍ത്ഥ ഏജ് ഇന്‍ റിവേഴ്സ് ഗിയര്‍.. മറ്റുള്ളവര്‍ പ്ലീസ് സ്റ്റെപ് ബാക്ക്; വീണ്ടും തരംഗമാകാന്‍ രമ്യ കൃഷ്ണന്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/17
Photo Credit: Instagram Ramya Krishnan
Share
തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് രമ്യ കൃഷ്ണന്. അഞ്ച് ഭാഷകളിലായി 260-ലധികം സിനിമകളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്.
2/17
Photo Credit: Instagram Ramya Krishnan
Share
തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലും നായിക വേഷം ചെയതു. നാല് ഫിലിംഫെയര്‍ അവാര്‍ഡുകളും മൂന്ന് നന്ദി അവാര്‍ഡുകളും തമിഴ്നാട് സ്റ്റേറ്റ് ഫിലിം അവാര്‍ഡ് പ്രത്യേക പരാമര്‍ശവും രമ്യ നേടിയിട്ടുണ്ട്.
3/17
Photo Credit: Instagram Ramya Krishnan
Share
പടയപ്പയിലെ നീലാംബരി എന്ന കഥാപാത്രം ശ്രദ്ധേയമായി. 2009-ലെ കൊഞ്ചം ഇഷ്ടം കൊഞ്ചം കഷ്ടം എന്ന ചിത്രത്തില്‍ തെലുങ്കില്‍ മികച്ച സഹനടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് നേടി.
4/17
Photo Credit: Instagram Ramya Krishnan
Share
ബാഹുബലി പരമ്പരയിലെ ശിവകാമി ദേവിയെ അവതരിപ്പിച്ചതിലൂടെ സാര്‍വത്രിക പ്രശംസ നേടി. ബാഹുബലി: ദി ബിഗിനിംഗും (2015) ബാഹുബലി 2: ദി കണ്‍ക്ലൂഷനും (2017) ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ സിനിമകളില്‍ ഒന്നാണ്.
5/17
Photo Credit: Instagram Ramya Krishnan
Share
നേരം പുലരുമ്പോള്‍ എന്ന മലയാള ചിത്രത്തിലൂടെയാണ് അഭിനയ ജീവിതം ആരംഭിച്ചത്. എന്നാല്‍ ആദ്യം റിലീസ് ആയത് വെള്ളൈ മനസു ആയിരുന്നു.
6/17
Photo Credit: Instagram Ramya Krishnan
Share
ആദ്യ തെലുങ്ക് ചിത്രം ഭലേ മിത്രുലു (1986) ആയിരുന്നു. തുടര്‍ന്ന് രജനികാന്ത് അഭിനയിച്ച പടിക്കടവന് (1985), കമല്ഹാസന് നായകനായ പെര്സൊല്ലും പിള്ള (1987) എന്നിവയില്‍ സഹകഥാപാത്രങ്ങളെ അവതരിപ്പിച്ചു.
7/17
Photo Credit: Instagram Ramya Krishnan
Share
തെലുങ്കില്‍ രാജേന്ദ്ര പ്രസാദിനൊപ്പം മദന ഗോപാലുഡു (1987), ഭാമ കലാപം (1988), അസ്തുലു അന്തസ്തുലു (1988), ബാവ മരുദുല സവല്‍ (1988) എന്നിവയില്‍ അഭിനയിച്ചു. മോഹന്‍ലാലിനൊപ്പം ഓര്‍ക്കപ്പുറത്ത്, ആര്യന്, അനുരാഗി തുടങ്ങിയ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു.
8/17
Photo Credit: Instagram Ramya Krishnan
Share
കന്നഡ സിനിമകളിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ ലഭിച്ചു. സൂപ്പര്‍സ്റ്റാര്‍ വിഷ്ണുവര്‍ദ്ധനൊപ്പം കൃഷ്ണ രുക്മിണി എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചു.
9/17
Photo Credit: Instagram Ramya Krishnan
Share
വിനോദ് ഖന്ന നായകനായ ദയാവാന്‍ എന്ന ഹിന്ദി സിനിമയില്‍ അവര്‍ ഒരു ചെറിയ വേഷം ചെയ്തു. വൈകാതെ തെലുങ്കിലെ മുന്‍നിര നടിയായി ഉയര്‍ന്നു.


Click it and Unblock the Notifications