Home / Photos
Ramya Nambessan: സാരിയില്‍ അണിഞ്ഞാല്‍ രമ്യ പിന്നെ വേറെ ലെവലാ...; അടിപൊളിയെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍
By Roshily Roy
അഭിനേത്രിയും ഗായികയായുമായി തിളങ്ങിയ താരമാണ് രമ്യ നമ്പീശന്. വളരെ പെട്ടെന്നായിരുന്നു രമ്യ നമ്പീശൻ മലയാളികളുടെ പ്രിയങ്കരിയായി മാറിയത്. ഇപ്പോഴിതാ രമ്യയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Ramya Nambessan Instagram
Share
'എന്തൊരു സുന്ദരമാണ് ആ ചിരി...'; പച്ച സാരിയിൽ രമ്യ നമ്പീശൻ. പുത്തൻ ചിത്രങ്ങൾ കാണാം.
2/8
Photo Credit: Ramya Nambessan Instagram
Share
പച്ച സാരിയിൽ അതീവ സുന്ദരിയായി രമ്യ നമ്പീശന്. ഫോട്ടോഗ്രാഫർ അമീൻ സബിലാണ് രമ്യയുടെ സ്റ്റൈലിഷ് സാരി ലുക്ക് ക്യാമറയിൽ പകർത്തിയിരിക്കുന്നത്.
3/8
Photo Credit: Ramya Nambessan Instagram
Share
പ്രകൃതി എന്ന ഓൺലൈൻ ബോട്ടിക്കാണ് രമ്യക്ക് മനോഹരമായ സാരി സമ്മാനിച്ചിരിക്കുന്നത്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ജോയാണ് രമ്യയുടെ മേക്കപ്പ് ആൻഡ് ഹെയർ സെറ്റ് ചെയ്തിരിക്കുന്നത്.
4/8
Photo Credit: Ramya Nambessan Instagram
Share
കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് രമ്യ നമ്പീശന്. അടിപൊളി മേക്കോവറിലാണ് രമ്യ നമ്പീശന് എത്തിയിരിക്കുന്നത്.
5/8
Photo Credit: Ramya Nambessan Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് രമ്യ നമ്പീശന്. രമ്യ പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്.
6/8
Photo Credit: Ramya Nambessan Instagram
Share
സാരിയിൽ ക്യൂട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിലാണ് രമ്യ നമ്പീശന്. താരത്തിന്റെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.
7/8
Photo Credit: Ramya Nambessan Instagram
Share
അഭിനേത്രി മാത്രമല്ല നല്ലൊരു നര്‍ത്തകിയും ഗായികയും മോഡലും കൂടിയാണ് താരം. നിരവധി സിനിമകളില്‍ ബാലതാരമായി അഭിനയിച്ച ശേഷമായിരുന്നു ആനച്ചന്തം എന്ന ചിത്രത്തിലൂടെ നായികയായി രമ്യ നമ്പീശന്റെ അരങ്ങേറ്റം.
8/8
Photo Credit: Ramya Nambessan Instagram
Share
മലയാളത്തിലാണ് തുടക്കമെങ്കിലും, തമിഴ് സിനിമാലോകത്താണ് മികച്ച വേഷങ്ങള്‍ രമ്യയെ കാത്തിരുന്നത്. സമൂഹമാധ്യങ്ങളിലും സജീവമായ രമ്യ അഭിനയത്തിരക്കിനിടയിലും സംഗീതത്തിനായി സമയം മാറ്റിവയ്ക്കാറുണ്ട്.


Click it and Unblock the Notifications