Home / Photos
പൊട്ടിച്ചിരിച്ച് രശ്മിക മന്ദാന; ഈ ചിരിക്ക് പിന്നില്‍ ഒരു രഹസ്യമുണ്ട്... കാണാം ചിത്രങ്ങള്‍
By Ashif N
പൊട്ടിച്ചിരിച്ച് രശ്മിക മന്ദാന; ഈ ചിരിക്ക് പിന്നില്‍ ഒരു രഹസ്യമുണ്ട്... കാണാം ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Actress Rashmika Mandanna Instagram
Share
ദളപതി 66ല്‍ വിജയിയുടെ നായികയാകുന്നത് രശ്മിക മന്ദാനയാണ്
2/11
Photo Credit: Actress Rashmika Mandanna Instagram
Share
രശ്മികയുടെ സ്വപ്നം ദളപതി 66ലൂടെ സഫലീകരിക്കുകയാണ്. വിജയുടെ നായികയായി രശ്മിക എത്തും.
3/11
Photo Credit: Actress Rashmika Mandanna Instagram
Share
വിജയിക്കൊപ്പം അഭിനയിക്കുക, നൃത്തം ചെയ്യുക, അദ്ദേഹത്തോട് സംസാരിക്കുക എന്നതെല്ലാം വലിയ ആഗ്രഹമായിരുന്നു. എല്ലാം സാധ്യമായിരിക്കുന്നു. ആ സന്തോഷമാണ് വിജയിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് രശ്മിക പറയുന്നത്.
4/11
Photo Credit: Actress Rashmika Mandanna Instagram
Share
വിജയിക്കൊപ്പം അഭിനയിക്കണമെന്നത് ആഗ്രഹമാണെന്ന് രശ്മിക പറഞ്ഞിരുന്നു.
5/11
Photo Credit: Actress Rashmika Mandanna Instagram
Share
കുട്ടികാലം മുതലേ വിജയ് ചിത്രങ്ങള്‍ വലിയ താല്‍പ്പര്യമായിരുന്നുവെന്ന് രശ്മിക മന്ദാന
6/11
Photo Credit: Actress Rashmika Mandanna Instagram
Share
തന്റെ ഇഷ്ട നായകന് വിജയ് ആണെന്ന് രശ്മിക മന്ദാന നേരത്തെ പറഞ്ഞിരുന്നു.
7/11
Photo Credit: Actress Rashmika Mandanna Instagram
Share
ബീസ്റ്റിന് ശേഷം ദളപതി 66 എന്ന ചിത്രമാണ് വിജയിയുടേതായി വരുന്നത്.
8/11
Photo Credit: Actress Rashmika Mandanna Instagram
Share
വിജയ് നായകനാകുന്ന പുതിയ ചിത്രം ബീസ്റ്റ് ആണ്
9/11
Photo Credit: Actress Rashmika Mandanna Instagram
Share
വിജയ് നായകനാകുന്ന ചിത്രത്തില്‍ നായികയാകാന്‍ ഒരുങ്ങുകയാണ് രശ്മിക മന്ദാന

Click it and Unblock the Notifications