Home / Photos
ലഹങ്കയില്‍ മിന്നിത്തിളങ്ങി രശ്മിക മന്ദാന..നിങ്ങളെന്ത് സുന്ദരിയെന്ന് ആരാധകര്‍
By Alaka KV
ലഹങ്കയില്‍ മിന്നിത്തിളങ്ങി രശ്മിക മന്ദാന..നിങ്ങളെന്ത് സുന്ദരിയെന്ന് ആരാധകര്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: rashmika mandanna instagram
Share
2016 ൽ കന്നഡ ചിത്രം 'കിറിക് പാർട്ടി'യിലൂടെ അഭിനയ രംഗത്ത് എത്തി .
2/10
Photo Credit: rashmika mandanna instagram
Share
ലഹങ്കയില്‍ മിന്നിത്തിളങ്ങി രശ്മിക
3/10
Photo Credit: rashmika mandanna instagram
Share
വ്യത്യസ്തമായ ലുക്കുകളില്‍ ഉള്ള ഫോട്ടോകല്‍ രശ്മിക പങ്കുവെയ്ക്കാറുണ്ട്...
4/10
Photo Credit: rashmika mandanna instagram
Share
രശ്മിക മന്ദാനയ്ക്ക് വലിയ ആരാധകനിര തന്നെയുണ്ട്.
5/10
Photo Credit: rashmika mandanna instagram
Share
ഫിലിം ഫെയർ അവാർഡും സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡും ലഭിച്ചിട്ടുണ്ട്
6/10
Photo Credit: rashmika mandanna instagram
Share
ഡിയർ കോമ്രേഡ് രശ്മികയ്ക്ക് വലിയ സ്വീകാര്യത നേടിക്കൊടുത്തു
7/10
Photo Credit: rashmika mandanna instagram
Share
മോഡലിംഗിലും സജീവമായിരുന്നു
8/10
Photo Credit: rashmika mandanna instagram
Share
2018ൽ ഗീത ഗോവിന്ദം എന്ന ചിത്രത്തിലും അഭിനയിച്ചു.
9/10
Photo Credit: rashmika mandanna instagram
Share
2018ൽ ചലോ എന്ന ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു.

Click it and Unblock the Notifications