Home / Photos
ബോളിവുഡ് താരങ്ങള്‍ മാറിനില്‍ക്കും; രസ്ന....ഇത് പൊളി ലുക്ക്, വൈറല്‍ ചിത്രങ്ങള്‍
By Swaroop TK
ബോളിവുഡ് താരങ്ങള്‍ മാറിനില്‍ക്കും; രസ്ന....ഇത് പൊളി ലുക്ക്, വൈറല്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Rasna Pavithran Insta Page
Share
ബോളിവുഡ് താരങ്ങള്‍ മാറിനില്‍ക്കും; രസ്ന....ഇത് പൊളി ലുക്ക്, വൈറല്‍ ചിത്രങ്ങള്‍
2/10
Photo Credit: Rasna Pavithran Insta Page
Share
വിവാഹിതയായ ശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന ഒരു താരമാണ് നടി രസ്ന പവിത്രൻ.
3/10
Photo Credit: Rasna Pavithran Insta Page
Share
വിവാഹത്തിന് മുമ്പും രസ്ന അധികം സിനിമകളിൽ ഒന്നും അഭിനയിച്ചില്ലെങ്കിലും പ്രേക്ഷകരുടെ ഇഷ്ട താരമാണ്
4/10
Photo Credit: Rasna Pavithran Insta Page
Share
യുവ നടന്മാരായ പൃഥ്വിരാജ്, ദുൽഖർ സൽമാൻ എന്നിവർക്ക് ഒപ്പമാണ് രസ്ന പവിത്രൻ അഭിനയിച്ചത്.
5/10
Photo Credit: Rasna Pavithran Insta Page
Share
ആ രണ്ട് സിനിമകളിലും രസ്ന അവരുടെ സഹോദരിയുടെ റോളിലാണ് അഭിനയിച്ചിട്ടുള്ളത്.
6/10
Photo Credit: Rasna Pavithran Insta Page
Share
ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ഇറങ്ങിയ ഊഴം എന്ന സിനിമയിൽ രസ്ന പൃഥ്വിരാജിന്റെ അനിയത്തിയായും
7/10
Photo Credit: Rasna Pavithran Insta Page
Share
സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ഇറങ്ങിയ ജോമോന്റെ സുവിശേഷങ്ങളിൽ ദുൽഖറിന്റെ അനിയത്തിയായും രസ്ന അഭിനയിച്ചത്
8/10
Photo Credit: Rasna Pavithran Insta Page
Share
തെരിയാമ്മ ഉനെ കാതലിച്ചിട്ടെന്ന് എന്ന സിനിമയിലാണ് രസ്ന നായികയായി ആദ്യമായി അഭിനയിച്ചത്.
9/10
Photo Credit: Rasna Pavithran Insta Page
Share
ആമി, എതിർ വീച്ചു തുടങ്ങിയ സിനിമകളിലും രസ്ന അഭിനയിച്ചിട്ടുണ്ട്.

Click it and Unblock the Notifications