Home / Photos
സാരിയിലെത്തിയാല്‍ പിന്നെ ഒരു പ്രത്യേക ലുക്കാണ്; ഒരു രക്ഷയുമില്ല സാറേ, ശ്രദ്ധേയമായി രമ്യ നമ്പീശന്റെ പുതിയ ചിത്രം
By Ajmal MK
സാരിയിലെത്തിയാല്‍ പിന്നെ ഒരു പ്രത്യേക ലുക്കാണ്; ഒരു രക്ഷയുമില്ല സാറേ, ശ്രദ്ധേയമായി രമ്യ നമ്പീശന്റെ പുതിയ ചിത്രം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: https://www.instagram.com/ramyanambessan/
Share
സാരിയില്‍ അതീവ മനോഹരിയായി നടി രമ്യ നമ്പീശന്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായി മാറി കഴിഞ്ഞു.
2/10
Photo Credit: https://www.instagram.com/ramyanambessan/
Share
എബ്രോയിഡറി വർക്കോട് കൂടിയ ചുവന്ന സാരിയാണ് താരം അണിഞ്ഞിരിക്കുന്നത്. ഇളം പച്ച നിറത്തിലുള്ള കസവും ബ്ലൌസും ചിത്രത്തെ കൂടുതല്‍ മനോഹരമാക്കുന്നു.
3/10
Photo Credit: https://www.instagram.com/ramyanambessan/
Share
അമീന് ഫോട്ടോഗ്രഫിയാണ് ചിത്രങ്ങള്‍ പകർത്തിയിരിക്കുന്നത്. ജോ ആണ് താരത്തെ ഫോട്ടോ ഷൂട്ടിനായി അണിഞ്ഞൊരുക്കിയത്.
4/10
Photo Credit: https://www.instagram.com/ramyanambessan/
Share
താരത്തിന്റെ ചിരിയാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലറ്റ്. ആരാധകർ തന്നെ ഇക്കാര്യം കമന്റുകളിലൂടെ എടുത്ത് പറയുകയും ചെയ്യുന്നുണ്ട്.
5/10
Photo Credit: https://www.instagram.com/ramyanambessan/
Share
മലയാളികള്‍ക്ക് ഏറെ പ്രയപ്പെട്ട താരമാണ് രമ്യ നമ്പീശന്. അഭിനേത്രി മാത്രമല്ല നല്ലൊരു നര്‍ത്തകിയും ഗായികയും മോഡലും കൂടിയാണ് താരം
6/10
Photo Credit: https://www.instagram.com/ramyanambessan/
Share
നന്നേ ചെറുപ്പത്തിലേ നൃത്തവും സംഗീതവും അഭ്യസിച്ചിരുന്ന രമ്യ ഒട്ടേറെ ഭക്തിഗാന കാസറ്റുകളിൽ പാടിയിട്ടുണ്ട്. കൈരളി ടെലിവിഷൻ സംപ്രേഷണം ചെയ്ത ഹലോ ഗുഡ് ഈവനിംഗ് എന്ന തത്സമയ ഫോൺ-ഇൻ പരിപാടിയുടെ അവതാരകയായി ശ്രദ്ധ നേടി.
7/10
Photo Credit: https://www.instagram.com/ramyanambessan/
Share
ബാലതാരമായിട്ടായിരുന്നു താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. സായാഹ്നം എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം.
8/10
Photo Credit: https://www.instagram.com/ramyanambessan/
Share
2000 മുതല്‍ 2006 വരെ നിരവധി സിനിമകളില്‍ താരം ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. 2006 ല്‍ ജയറാമിന്റെ ആനച്ചന്തം എന്ന ചിത്രത്തിലൂടെയാണ് രമ്യ നായികയായി അരങ്ങേറുന്നത്.
9/10
Photo Credit: https://www.instagram.com/ramyanambessan/
Share
മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം താരം ശ്രദ്ധേയവേഷങ്ങളില്‍ അഭിനയിച്ചുകഴിഞ്ഞു.

Click it and Unblock the Notifications