Home / Photos
സായം സന്ധ്യയില്‍ ചെറായി ബീച്ചില്‍: നടി രമ്യ പണിക്കരുടെ ചിത്രങ്ങള്‍ വൈറല്‍
By Ajmal MK
സായം സന്ധ്യയില്‍ ചെറായി ബീച്ചില്‍: നടി രമ്യ പണിക്കരുടെ ചിത്രങ്ങള്‍ വൈറല്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: https://www.instagram.com/remya_actress/
Share
ആദ്യ ചിത്രം ഒരേ മുഖം
2/10
Photo Credit: https://www.instagram.com/remya_actress/
Share
താരത്തിന്റെ പുതിയ ചിത്രങ്ങള്‍ വരാനിരിക്കുന്നു
3/10
Photo Credit: https://www.instagram.com/remya_actress/
Share
ചുവപ്പ് സാരിയിലെ അതീവ സുന്ദരി
4/10
Photo Credit: https://www.instagram.com/remya_actress/
Share
2017 -ൽ ഇറങ്ങിയ ചങ്ക്സ് എന്ന സിനിമയിൽ രമ്യ പണിക്കർ അവതരിപ്പിച്ച ജോളി മിസ്സ് എന്ന കഥാപാത്രം ശ്രദ്ധനേടി
5/10
Photo Credit: https://www.instagram.com/remya_actress/
Share
നിരവധി ചിത്രങ്ങളിലും വേഷമിട്ടു
6/10
Photo Credit: https://www.instagram.com/remya_actress/
Share
മാസ്റ്റർപീസ്, സൺഡേ ഹോളിഡേ, പൊറിഞ്ചു മറിയം ജോസ് എന്നിവയുൾപ്പെടെ പത്തിലധികം സിനിമകളിൽ രമ്യ പണിക്കർ അഭിനയിച്ചു
7/10
Photo Credit: https://www.instagram.com/remya_actress/
Share
ദീപാവലി മധുരം
8/10
Photo Credit: https://www.instagram.com/remya_actress/
Share
സ്ക്കൂൾ പഠന സമയത്ത് കലോത്സവങ്ങളിൽ നൃത്ത മത്സരങ്ങളിൽ രമ്യ പങ്കെടുത്തിരുന്നു.
9/10
Photo Credit: https://www.instagram.com/remya_actress/
Share
2021 -ൽ ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായ ബിഗ്ബോസ് സീസൺ 3 യിൽ രമ്യ പണിക്കർ പങ്കെടുത്തിരുന്നു.

Click it and Unblock the Notifications