Home / Photos
ബദാം ബദാം കച്ചാ ബദാം: വൈറല്‍ പാട്ടിന് ചുവടുവെച്ച് രമ്യാ പണിക്കരും, അതിലേറെ വൈറല്‍
By Ajmal MK
ബദാം ബദാം കച്ചാ ബദാം: വൈറല്‍ പാട്ടിന് ചുവടുവെച്ച് രമ്യാ പണിക്കരും, അതിലേറെ വൈറല്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/15
Photo Credit: https://www.instagram.com/remya_actress/
Share
വൈറല്‍ ട്രെന്‍ഡിങ്ങായ കച്ചാ ബദാം പാട്ടിന് ചുവട് വെച്ച് നടി രമ്യ പണിക്കർ
2/15
Photo Credit: https://www.instagram.com/remya_actress/
Share
ഇന്‍സ്റ്റഗ്രാമിലാണ് താരം തന്റെ ഡാന്‍സ് പങ്കുവെച്ചിരിക്കുന്നത്
3/15
Photo Credit: https://www.instagram.com/remya_actress/
Share
ഡാന്‍സ് ഇതിനോടകം വൈറലായി കഴിഞ്ഞു. നിരവധി പേരാണ് താരത്തിന് മികച്ച അഭിപ്രായം രേഖപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത്
4/15
Photo Credit: https://www.instagram.com/remya_actress/
Share
ഭൂപന്‍ ബാഡ്യാകര്‍ എന്ന ബംഗാളി കപ്പലണ്ടിക്കച്ചവടക്കാരനാണ് കച്ചാ ബദാം പാട്ടിന്റെ സൃഷ്ടാവ്
5/15
Photo Credit: https://www.instagram.com/remya_actress/
Share
ഇന്‍സ്റ്റഗ്രാം റീലുകളിലും ടിക് ടോക് വീഡിയോകളുമൊക്കെയായി പ്രമുഖരടക്കം കച്ചാ ബദാമിന് ചുവടുവെച്ച് രംഗത്തെത്തുകയാണ്.
6/15
Photo Credit: https://www.instagram.com/remya_actress/
Share
രാജ്യാതിര്‍ത്തികള്‍ ഭേദിച്ച് കച്ചാ ബദാമിന്റെ റീമിക്സും വൈറലായിക്കഴിഞ്ഞു
7/15
Photo Credit: https://www.instagram.com/remya_actress/
Share
ഭൂപന്‍ ബാഡ്യാകര്‍ ബൈക്കില്‍ കെട്ടി വെച്ച കപ്പലണ്ടിച്ചാക്കുമായി വില്പനക്കെത്തുന്ന സ്ഥലങ്ങളില്‍ ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കാനാണ് ഈ പാട്ട് പാടിയത്
8/15
Photo Credit: https://www.instagram.com/remya_actress/
Share
ഏക്താര എന്ന യൂട്യൂബ് ചാനല്‍ റിലീസ് ചെയ്തതോടെയാണ് ഈ പാട്ട് വൈറലായത്.
9/15
Photo Credit: https://www.instagram.com/remya_actress/
Share
പിന്നാലെ ഗായകന് നസ്മു റീച്ചറ്റ് ഗാനത്തിന്റെ പെപ്പി റീമിക്സ് പുറത്തിറക്കി.

Click it and Unblock the Notifications