Home / Photos
നിറങ്ങളില്‍ മുങ്ങി റിമ കല്ലിങ്കല്‍; ആഘോഷമെന്നാല്‍ ഇതാണ്... നടിയുടെ പുതിയ ചിത്രങ്ങള്‍ കാണാം
By Ashif N
നിറങ്ങളില്‍ മുങ്ങി റിമ കല്ലിങ്കല്‍; ആഘോഷമെന്നാല്‍ ഇതാണ്... നടിയുടെ പുതിയ ചിത്രങ്ങള്‍ കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: Actress Rima Kallingal Instagram
Share
സന്തോഷ ദിനം ആഹ്ലാദകരമാക്കി നടി റിമ കല്ലിങ്കല്‍
2/13
Photo Credit: Actress Rima Kallingal Instagram
Share
വ്യത്യസ്ത ലുക്കിലുള്ള റിമയുടെ ഓരോ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
3/13
Photo Credit: Actress Rima Kallingal Instagram
Share
നിറങ്ങളില്‍ മുങ്ങി ആഘോഷിക്കുന്ന ചിത്രങ്ങളാണ് റിമ പങ്കുവച്ചിരിക്കുന്നത്.
4/13
Photo Credit: Actress Rima Kallingal Instagram
Share
നടി റിമ കല്ലിങ്കലില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പുതിയ ചിത്രങ്ങല്‍.
5/13
Photo Credit: Actress Rima Kallingal Instagram
Share
നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ച താരങ്ങളില്‍ ഒരാളാണ് റിമ കല്ലിങ്കല്‍
6/13
Photo Credit: Actress Rima Kallingal Instagram
Share
ആഷിക് അബുവാണ് റിമയുടെ ഭര്‍ത്താവ്.
7/13
Photo Credit: Actress Rima Kallingal Instagram
Share
സ്വജീവിതത്തിലെ നിലപാടുകളിലും റിമ വളരെ വ്യത്യസ്തയാണ്.
8/13
Photo Credit: Actress Rima Kallingal Instagram
Share
ആഷിക് അബുവിന്റെ നീലവെളിച്ചമാണ് റിമയുടെ പുതിയ സിനിമ.
9/13
Photo Credit: Actress Rima Kallingal Instagram
Share
നിര്‍മാതാവ്. നര്‍ത്തകി എന്നീ നിലകളിലും റിമ ശ്രദ്ധിക്കപ്പെടുന്നു.

Click it and Unblock the Notifications