Home / Photos
Rima Kallingal: ബ്ലെയ്സ് ഓഫ് അറോറ! ചുവപ്പ് സ്വിം സ്യൂട്ടില്‍ ബോള്‍ഡ് ആന്റ് പവര്‍ഫുള്‍ ലുക്കില്‍ റിമ കല്ലിങ്കല്‍, ഫോട്ടോസ് കാണാം...
By NEETHU BABY
തുടരെ തുടരെ പുത്തന്‍ ഫോട്ടോകളുമായി സോഷ്യല്‍ മീഡിയ കീഴടക്കുകയാണ് റിമ. താരത്തിന്റെ പുത്തന്‍ ഫോട്ടോകളും ശ്രദ്ധ നേടുകയാണ്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Rima Kallingal Instagram
Share
ചുവപ്പ് സ്വിം സ്യൂട്ടില്‍ പുത്തന്‍ ഫോട്ടോകള്‍ പങ്കുവച്ച് റിമ കല്ലിങ്കല്‍, വൈറല്‍ ഫോട്ടോസ് കാണാം...
2/10
Photo Credit: Rima Kallingal Instagram
Share
ചുവന്ന നിറത്തിലുള്ള സ്വിം സ്യൂട്ടിലാണ് താരം ഇത്തവണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരത്തിന്റെ പുത്തന്‍ ലു്ക്ക് വൈറലാണ്.
3/10
Photo Credit: Rima Kallingal Instagram
Share
ബ്ലെയ്സ് ഓഫ് അറോറ എന്നാണ് താരം കുറിച്ചിരിക്കുന്നത്. ഗ്ലാമറസ്സ് ലുക്കിലാണ് താരം.
4/10
Photo Credit: Rima Kallingal Instagram
Share
അടുത്തിടെ മാലിദ്വീപില്‍ നിന്നും പങ്കുവച്ച ബിക്കിനി ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
5/10
Photo Credit: Rima Kallingal Instagram
Share
നിരവധി പോസിലുള്ള ഫോട്ടോകളും താരം പങ്കുവച്ചു. ബീച്ചിന്റെ തീരത്തു നിന്നും പകര്‍ത്തിയ ചിത്രങ്ങളാണിവ.
6/10
Photo Credit: Rima Kallingal Instagram
Share
ആരാധകരും നിരവധി സെലിബ്രിറ്റീസും കമന്റുമായെത്തി. സാിയ ഇയ്യപ്പന്‍, ദീപ്തി സതി, ശ്വേത മേനോന് തുടങ്ങിയ സെലിബ്രിറ്റീസിന്റെ നീണ്ട നിര തന്നെ കമന്റ് ബോക്സിലുണ്ട്.
7/10
Photo Credit: Rima Kallingal Instagram
Share
വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. ആരാധകര്‍ ഫോട്ടോകളേറ്റെടുത്ത് കഴിഞ്ഞു.
8/10
Photo Credit: Rima Kallingal Instagram
Share
സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ വിഷ്ണു സന്തോഷാണ് ഫോട്ടോകളെടുത്തിരിക്കുന്നത്. ബുക്ക് മൈ ട്ിപ്പ് ഹോളീഡേയ്സാണ് ട്രാവല്‍ പാട്ട്ണര്‍.
9/10
Photo Credit: Rima Kallingal Instagram
Share
ദിയ ജോണ്‍ ആണ് സ്റ്റൈല്‍ ചെയ്തിരിക്കിന്നത്. അനന്ദു സദാനന്ത് ആണ് എഡിറ്റിങ്ങ് ചെയ്തിരിക്കുന്നത്.


Click it and Unblock the Notifications