Home / Photos
'സാഹചര്യങ്ങൾ കഠിനമാകുമ്പോൾ തല ഉയർത്തിപിടിച്ച് തന്നെ നിൽക്കണം'..ചർച്ചയായി റിമ കല്ലിങ്കലിൻറെ ഫോട്ടോകൾ
By Rakhi

വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: https://www.instagram.com/rimakallingal/
Share
'സാഹചര്യങ്ങൾ കഠിനമാകുമ്പോൾ തല ഉയർത്തിപിടിച്ച് തന്നെ നിൽക്കണം'..ചർച്ചയായി റിമ കല്ലിങ്കലിൻറെ ഫോട്ടോകൾ
2/10
Photo Credit: https://www.instagram.com/rimakallingal/
Share
ഷാഫി ഷക്കീർ ആണ് ചിത്രങ്ങൾ പകർത്തിയത്
3/10
Photo Credit: https://www.instagram.com/rimakallingal/
Share
വളരെ വേഗത്തിൽ തന്നെ ഫോട്ടോകൾ വൈറലായി കഴിഞ്ഞു
4/10
Photo Credit: https://www.instagram.com/rimakallingal/
Share
വളരെ ബോൾഡ് ലുക്കിലാണ് ഫോട്ടോകളിൽ റിമ ഉള്ളത്
5/10
Photo Credit: https://www.instagram.com/rimakallingal/
Share
ഗോർജ്യസ് എന്നാണ് ചിത്രത്തിന് പലരും കമന്റ് ചെയ്തിരിക്കുന്നത്
6/10
Photo Credit: https://www.instagram.com/rimakallingal/
Share
മലയാള സിനിമയിൽ ശക്തമായ നിലപാടുകൾ ഉള്ള അഭിനേത്രിയാണ് റിമ കല്ലിങ്കൽ
7/10
Photo Credit: https://www.instagram.com/rimakallingal/
Share
ക്യാമറയ്ക്കു് മുന്നിലും പിന്നിലും തന്നെ അടയാളപ്പെടുത്താൻ കഴിഞ്ഞ താരം കൂടിയാണ് റിമ
8/10
Photo Credit: https://www.instagram.com/rimakallingal/
Share
നര്‍ത്തകി, നിര്‍മ്മാതാവ് എന്ന നിലകളിലും റിമയ്ക്ക് തിളങ്ങാൻ സാധിച്ചിട്ടുണ്ട്.
9/10
Photo Credit: https://www.instagram.com/rimakallingal/
Share
ബോൾഡ് ലുക്കിൽ തിളങ്ങി റിമ കല്ലിങ്കലിന്റെ ചിത്രങ്ങൾ

Click it and Unblock the Notifications