കണ്ണെടുക്കാൻ ആകുന്നില്ലല്ലോയെന്ന് ആരാധകർ.. ഫ്ളോറൽ ചൂരിദാറിൽ സുന്ദരിയായി റിമ
By Roshily Roy
| Published: Wednesday, October 20, 2021, 16:25 [IST]
1/16
കണ്ണെടുക്കാൻ ആകുന്നില്ലല്ലോയെന്ന് ആരാധകർ.. ഫ്ളോറൽ ചൂരിദാറിൽ സുന്ദരിയായി റിമ | Actress Rima Kallingal's Stunning Clicks In Yellow Salwar - Oneindia Malayalam
/photos/actress-rima-kallingal-s-stunning-clicks-in-yellow-salwar-oi69724.html
കണ്ണെടുക്കാൻ ആകുന്നില്ലല്ലോയെന്ന് ആരാധകർ.. ഫ്ളോറൽ ചൂരിദാറിൽ സുന്ദരിയായി റിമ
കണ്ണെടുക്കാൻ ആകുന്നില്ലല്ലോയെന്ന് ആരാധകർ.. ഫ്ളോറൽ ചൂരിദാറിൽ സുന്ദരിയായി റിമ
Courtesy: Rima Kallingal Instagram
2/16
കണ്ണെടുക്കാൻ ആകുന്നില്ലല്ലോയെന്ന് ആരാധകർ.. ഫ്ളോറൽ ചൂരിദാറിൽ സുന്ദരിയായി റിമ Photos: HD Images, Pictures, News Pics - Oneindia Photos
/photos/actress-rima-kallingal-s-stunning-clicks-in-yellow-salwar-oi69724.html#photos-1
മലയാള സിനിമയിലെ ശക്തമായ ശബ്ദമാണ് റിമി കല്ലിങ്കല്‍. മികച്ചൊരു അഭിനേത്രിയെന്നത് പോലെ തന്നെ തന്റെ നിലപാടുകള്‍ തുറന്നു പറഞ്ഞും റിമ കല്ലിങ്കല്‍ കൈയ്യടി നേടാറുണ്ട്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിൽ കൂടിയാണ് റിമ അഭിനയം ആരംഭിച്ചത്. നർത്തകിയും മോഡലുമായ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് 22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിൽ കൂടിയായിരുന്നു. പിന്നീട് നിദ്ര , 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം താരത്തിന് ലഭിച്ചു.
മലയാള സിനിമയിലെ ശക്തമായ ശബ്ദമാണ് റിമി കല്ലിങ്കല്‍. മികച്ചൊരു അഭിനേത്രിയെന്നത് പോലെ തന്നെ...
Courtesy: Rima Kallingal Instagram
3/16
കണ്ണെടുക്കാൻ ആകുന്നില്ലല്ലോയെന്ന് ആരാധകർ.. ഫ്ളോറൽ ചൂരിദാറിൽ സുന്ദരിയായി റിമ Photos: HD Images, Pictures, News Pics - Oneindia Photos
/photos/actress-rima-kallingal-s-stunning-clicks-in-yellow-salwar-oi69724.html#photos-2
സോഷ്യൽ മീഡിയയിൽ സജീവമാണ് റിമ കല്ലിങ്കൽ
സോഷ്യൽ മീഡിയയിൽ സജീവമാണ് റിമ കല്ലിങ്കൽ
Courtesy: Rima Kallingal Instagram
4/16
കണ്ണെടുക്കാൻ ആകുന്നില്ലല്ലോയെന്ന് ആരാധകർ.. ഫ്ളോറൽ ചൂരിദാറിൽ സുന്ദരിയായി റിമ Photos: HD Images, Pictures, News Pics - Oneindia Photos
/photos/actress-rima-kallingal-s-stunning-clicks-in-yellow-salwar-oi69724.html#photos-3
ഇപ്പോഴിതാ അതീവ സുന്ദരിയായി വന്നിരിക്കുന്ന റിമയുടെ ചിത്രങ്ങളാണ് ട്രെൻഡിങ്
ഇപ്പോഴിതാ അതീവ സുന്ദരിയായി വന്നിരിക്കുന്ന റിമയുടെ ചിത്രങ്ങളാണ് ട്രെൻഡിങ്
Courtesy: Rima Kallingal Instagram
5/16
കണ്ണെടുക്കാൻ ആകുന്നില്ലല്ലോയെന്ന് ആരാധകർ.. ഫ്ളോറൽ ചൂരിദാറിൽ സുന്ദരിയായി റിമ Photos: HD Images, Pictures, News Pics - Oneindia Photos
/photos/actress-rima-kallingal-s-stunning-clicks-in-yellow-salwar-oi69724.html#photos-4
സ്റ്റൈലിഷ് ലുക്കിലാണ് റിമ കല്ലിങ്കൽ എത്തിയിരിക്കുന്നത്.
സ്റ്റൈലിഷ് ലുക്കിലാണ് റിമ കല്ലിങ്കൽ എത്തിയിരിക്കുന്നത്.
Courtesy: Rima Kallingal Instagram
6/16
കണ്ണെടുക്കാൻ ആകുന്നില്ലല്ലോയെന്ന് ആരാധകർ.. ഫ്ളോറൽ ചൂരിദാറിൽ സുന്ദരിയായി റിമ Photos: HD Images, Pictures, News Pics - Oneindia Photos
/photos/actress-rima-kallingal-s-stunning-clicks-in-yellow-salwar-oi69724.html#photos-5
റിമ കല്ലിങ്കൽ പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്.