Home / Photos
കൊവിഡ് മുക്തയായി; വര്‍ക്കൗട്ട് തുടങ്ങി റിമ കല്ലിങ്കല്‍.. കൂടെ ഒരു ഉപദേശവും- ചിത്രങ്ങള്‍
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: Actress Rima Kallingal FB
Share
നടി റിമ കല്ലിങ്കലില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പുതിയ ചിത്രങ്ങല്‍ വൈറല്‍. ആരോഗ്യ സംരക്ഷണത്തിന്റെ ആവശ്യകത ഉണര്‍ത്തുകയാണ് താരം. ചിത്രസഹിതം വായിക്കാം....
2/12
Photo Credit: Actress Rima Kallingal FB
Share
സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്ന സിനിമയാണ് റിമയുടേതായി അവസാനം ഇറങ്ങിയത്. ആഷിക് അബുവിന്റെ നീലവെളിച്ചമാണ് ഇനി പുറത്തിറങ്ങാനുള്ളത്. കൂടാടെ സ്റ്റണ്ട് സില്‍വയുടെ പേരിടാത്ത ചിത്രവും.
3/12
Photo Credit: Actress Rima Kallingal FB
Share
ഒരു മാസത്തെ കൊവിഡ് വിശ്രമത്തിന് ശേഷം വീണ്ടും വര്‍ക്കൗട്ടിലേക്ക് മടങ്ങാനുള്ള തിരക്കിലായിരുന്നു. ശരീരത്തിന് നിങ്ങളെ കീഴ്പ്പെടുത്താന്‍ സാധിക്കും. ശരീരം നിങ്ങളോട് പറയുന്നതിന് ബഹുമാനിക്കുക- എന്നാണ് ആരോഗ്യ സംരക്ഷണത്തിന്റെ കാര്യം സൂചിപ്പിച്ച് റിമ പറയുന്നത്.
4/12
Photo Credit: Actress Rima Kallingal FB
Share
നടി മാത്രമല്ല റിമ. നിര്‍മാതാവ്. നര്‍ത്തകി എന്നീ നിലകളിലും അവര്‍ ശ്രദ്ധിക്കപ്പെടുന്നു. ആഷിക് അബുവാണ് ഭര്‍ത്താവ്.
5/12
Photo Credit: Actress Rima Kallingal FB
Share
ശ്യാമപ്രസാദിന്റെ ഋതുവിലൂടെ തുടക്കം കുറിച്ച നായികയാണ് റിമ കല്ലിങ്കല്‍. പിന്നീട് സിനിമയില്‍ നിറസാന്നിധ്യമായി മാറി.
6/12
Photo Credit: Actress Rima Kallingal FB
Share
കൊവിഡ് മുക്തയായ ശേഷം ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്കല് പുനരാംരംഭിച്ച കാര്യമാണ് റിമ കല്ലിങ്കല്‍ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിരിക്കുന്നത്.
7/12
Photo Credit: Actress Rima Kallingal FB
Share
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് റിമ. ഇപ്പോള്‍ റിമ ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളാണ് റിമ പങ്കുവച്ചിരിക്കുന്നത്.
8/12
Photo Credit: Actress Rima Kallingal FB
Share
ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യമാണ് റിമ തന്റെ പുതിയ ചിത്രങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കുന്നത്.
9/12
Photo Credit: Actress Rima Kallingal FB
Share
നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ച താരങ്ങളില്‍ ഒരാളാണ് റിമ കല്ലിങ്കല്‍


Click it and Unblock the Notifications