Home / Photos
സാരിയില്‍ ഗ്ലാമറസ് ലുക്കില്‍ റിതുമന്ത്ര: വൈറലായി ചിത്രങ്ങള്‍
By Ajmal MK
സാരിയില്‍ ഗ്ലാമറസ് ലുക്കില്‍ റിതുമന്ത്ര: വൈറലായി ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: https://www.instagram.com/rithumanthra_official_/
Share
ആരാധകർക്കായി പുത്തന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ബിഗ് ബോസ് മലയാളം സീസണ് 3 താരം റിതുമന്ത്ര
2/13
Photo Credit: https://www.instagram.com/rithumanthra_official_/
Share
സാരിയിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്
3/13
Photo Credit: https://www.instagram.com/rithumanthra_official_/
Share
ബിഗ് ബോസിലെത്തിയതോട് കൂടിയായിരുന്നു റിതുമന്ത്ര എല്ലാവരുടേയും പ്രിയപ്പെട്ട താരമായി മാറിയത്.
4/13
Photo Credit: https://www.instagram.com/rithumanthra_official_/
Share
ടെലിവിഷന്‍ രംഗത്ത് വര്‍ഷങ്ങളായി ഉണ്ടെങ്കിലും ബിഗ് ബോസ് മലയാളം സീസണ് 3 താരത്തിന് വലിയ ബ്രേക്കായി
5/13
Photo Credit: https://www.instagram.com/rithumanthra_official_/
Share
ഷോയിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായും റിതു മന്ത്ര മാറി.
6/13
Photo Credit: https://www.instagram.com/rithumanthra_official_/
Share
അഭിനേത്രിയും ഗായികയും കൂടിയായ താരം ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ ഇടം പിടിക്കുകയും ചെയ്തിരുന്നു.
7/13
Photo Credit: https://www.instagram.com/rithumanthra_official_/
Share
കണ്ണൂർ ജില്ലയിലെ ആലക്കോട് ഒരു ഗ്രാമത്തിൽ നിന്നുമാണ് ബിഗ് ബോസ് എന്ന വൻ റിയാലിറ്റി ഷോയിലേക്ക് റിതു മന്ത്ര എത്തുന്നത്
8/13
Photo Credit: https://www.instagram.com/rithumanthra_official_/
Share
ബിഗ് ബോസിന് ശേഷം സിനിമാ തിരക്കുകളിലാണ് റിതു മന്ത്ര.
9/13
Photo Credit: https://www.instagram.com/rithumanthra_official_/
Share
നടനും മോഡലുമായ ജിയ ഇറാനി റിതുവിന് എതിരെ നടത്തിയ ആരോപണങ്ങളും സജീവ ചർച്ചാ വിഷയമായിരുന്നു

Click it and Unblock the Notifications