Home / Photos
Rithu Manthra: 'മനം മയക്കുന്ന സൗന്ദര്യം'; ധാവണിയിൽ ഹോട്ടായി റിതു മന്ത്ര!
By Roshily Roy
ബിഗ് ബോസ്സ് മലയാളത്തിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ താരമാണ് റിതു മന്ത്ര. ചെറിയ വേഷങ്ങളിൽ അഭിനയിച്ചിരുന്ന റിതു ബിഗ് ബോസ്സിൽ എത്തിയതിന് ശേഷമാണ് ആരാധകർ കൂടിയത്. ഇപ്പോഴിതാ റിതു മന്ത്രയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: Rithu Manthra Instagram
Share
ധാവണിയിൽ മനം മയക്കുന്ന സൗന്ദര്യമായി റിതു മന്ത്ര. പുത്തൻ ചിത്രങ്ങൾ കാണാം.
2/7
Photo Credit: Rithu Manthra Instagram
Share
കറുപ്പും മഞ്ഞയും കൂടിയ ധാവണിയിൽ അതീവ സുന്ദരിയായി റിതു മന്ത്ര. വിജയദശമി ആഘോഷങ്ങളുടെ ഭാഗമായിയാണ് റിതു ധാവണിയിൽ എത്തിയത്.
3/7
Photo Credit: Rithu Manthra Instagram
Share
വിജയദശമി ആശംസകൾ നൽകിയാണ് റിതു ചിത്രങ്ങൾ പങ്കുവെച്ചത്. മഞ്ഞ നിറത്തിൽ ദസറ ആഘോഷിക്കുന്നു എന്നാണ് റിതു കുറിച്ചത്.
4/7
Photo Credit: Rithu Manthra Instagram
Share
പിന്നീട് തൂക്കുപാലത്തിൽ നിന്നുള്ള ചിത്രങ്ങളാണ് വന്നത്. വയനാട്ടിലുള്ള വൈത്തിരി വില്ലേജ് റിസോർട്ടിൽ നിന്നാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
5/7
Photo Credit: Rithu Manthra Instagram
Share
'പ്രകൃതിയിൽ നിന്നുള്ള വേർപിരിയലാണ് എല്ലാ കഷ്ടപ്പാടുകളുടെയും അടിസ്ഥാനം..' എന്നാണ് റിതു പാലത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പറഞ്ഞത്.
6/7
Photo Credit: Rithu Manthra Instagram
Share
കാടിന് നടുക്കൂടെയുള്ള പാലത്തിൽ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന ചിത്രങ്ങൾ വൈറലായിരിക്കയാണ്. ധാവണിയിൽ ആണെങ്കിലും റിതു ഹോട്ടാണ് എന്നാണ് ആരാധകർ പറയുന്നത്.
7/7
Photo Credit: Rithu Manthra Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് റിതു മന്ത്ര. ബിഗ് ബോസ്സിൽ വന്നതിന് ശേഷം വളരെ പെട്ടെന്നായിരുന്നു റിതു മന്ത്ര മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.


Click it and Unblock the Notifications