Home / Photos
എന്തൊരഴകാണ്.... ഇത് അത്തം സ്പെഷ്യൽ, കേരള സാരിയിൽ അതീവ സുന്ദരിയായി റിതു മന്ത്ര!
By Roshily Roy
എന്തൊരഴകാണ്.... ഇത് അത്തം സ്പെഷ്യൽ, കേരള സാരിയിൽ അതീവ സുന്ദരിയായി റിതു മന്ത്ര!
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Rithu Manthra Instagram
Share
ബിഗ്ഗ് ബോസ്സ് മലയാളത്തിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ താരമാണ് റിതു മന്ത്ര. ഇപ്പോഴിതാ റിതു മന്ത്രയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
2/8
Photo Credit: Rithu Manthra Instagram
Share
ഓണക്കാല ആശംസകൾ നേർന്നുകൊണ്ടാണ് റിതു ചിത്രങ്ങൾ പങ്കുവെച്ചത്. ഫാഷൻ ഫോട്ടോഗ്രാഫർ ജസ്റ്റിൻ ആന്റണിയാണ് റിതു മന്ത്രയുടെ സ്റ്റൈലിഷ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
3/8
Photo Credit: Rithu Manthra Instagram
Share
"ചിയേഴ്സ് ടു ദി ബ്യൂട്ടിഫുൾ ഫെസ്റ്റിവൽ സീസൺ... " എന്നാണ് റിതു മന്ത്ര ചിത്രങ്ങൾക്ക് കൊടുത്ത ക്യാപ്ഷൻ.
4/8
Photo Credit: Rithu Manthra Instagram
Share
കിടിലന് ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് റിതു മന്ത്ര. അടിപൊളി മേക്കോവറിലാണ് റിതു മന്ത്ര എത്തിയിരിക്കുന്നത്.
5/8
Photo Credit: Rithu Manthra Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് റിതു മന്ത്ര. വളരെ പെട്ടെന്നായിരുന്നു റിതു മന്ത്ര മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.
6/8
Photo Credit: Rithu Manthra Instagram
Share
സ്റ്റൈലിഷ് ലുക്കിലാണ് റിതു മന്ത്ര എത്തിയിരിക്കുന്നത്. റിതു മന്ത്ര പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്.
7/8
Photo Credit: Rithu Manthra Instagram
Share
സാരിയിൽ അതീവ സുന്ദരിയായി റിതു മന്ത്ര. റിതു മന്ത്രയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.
8/8
Photo Credit: Rithu Manthra Instagram
Share
ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മികച്ച കമ്മെന്റുകളാണ് താരത്തിന് കിട്ടികൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications