Home / Photos
സൂപ്പര്‍ ലുക്കില്‍ റോഷ്ന; സോഷ്യല്‍ മീഡിയയില്‍ വൈറലായി പുതിയ ചിത്രങ്ങള്‍
സൂപ്പര്‍ ലുക്കില്‍ റോഷ്ന; സോഷ്യല്‍ മീഡിയയില്‍ വൈറലായി പുതിയ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Roshna Ann Roy Instagram
Share
എല്ലാവരെയും ഞെട്ടിച്ചിരിക്കയാണ് നടി റോഷ്ന ആൻ റോയ്, ചിത്രങ്ങൾ കാണാം
2/8
Photo Credit: Roshna Ann Roy Instagram
Share
ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങളാണ് താരം ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്
3/8
Photo Credit: Roshna Ann Roy Instagram
Share
പിങ്ക് കളരിലുള്ള ഡ്രെസ്സിൽ സൂപ്പർ ലുക്കിലാണ് നടി
4/8
Photo Credit: Roshna Ann Roy Instagram
Share
മലയാളത്തിലെ വളർന്നുകൊണ്ടിരിക്കുന്ന നടിയാണ് റോഷ്ന
5/8
Photo Credit: Roshna Ann Roy Instagram
Share
നടനായ കിച്ചു തെലുസ് ആണ് ഭർത്താവ്
6/8
Photo Credit: Roshna Ann Roy Instagram
Share
താരത്തിന്റെ വിവാഹം ഈ അടുത്താണ് കഴിഞ്ഞത്
7/8
Photo Credit: Roshna Ann Roy Instagram
Share
വളരെ കുറച്ചു സിനിമകളിലെ അഭിനയിച്ചുള്ളൂ എങ്കിലും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങൾ ചെയ്യാൻ നടിക്ക് സാധിച്ചു
8/8
Photo Credit: Roshna Ann Roy Instagram
Share
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന ചിത്രത്തിലെ കഥാപാത്രം ആരാധകർ ഏറ്റെടുയത്തിരുന്നു


Click it and Unblock the Notifications