Home / Photos
ഡ്രെസും പോസും ഏതുമാകട്ടെ, സാധികയാണോ ഫ്രെയിമില്‍ എങ്കില്‍ ചിത്രം കലക്കും
By Jithin TP
ഡ്രെസും പോസും ഏതുമാകട്ടെ, സാധികയാണോ ഫ്രെയിമില്‍ എങ്കില്‍ ചിത്രം കലക്കും
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: Instagram Sadhika Venugopal
Share
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സാധിക വേണുഗോപാല്‍
2/20
Photo Credit: Instagram Sadhika Venugopal
Share
സിനിമ സീരിയല്‍ പ്രേക്ഷകര്‍ക്ക് ഒരുപോലെ സുപരിചിതയായ താരം
3/20
Photo Credit: Instagram Sadhika Venugopal
Share
അഭിനയത്തിലെന്നപോലെ താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്
4/20
Photo Credit: Instagram Sadhika Venugopal
Share
ഇന്‍സ്റ്റഗ്രാമില്‍ നിറയെ ഫോളോവേഴ്സ് ഉണ്ട് താരത്തിന്
5/20
Photo Credit: Instagram Sadhika Venugopal
Share
സാമൂഹിക മാധ്യമങ്ങളിലൂടെ താരം പങ്കുവെക്കുന്ന ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്
6/20
Photo Credit: Instagram Sadhika Venugopal
Share
സാധികയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
7/20
Photo Credit: Instagram Sadhika Venugopal
Share
സാധിക അഭിനയത്തില്‍ സജീവമാകുന്നത് ടെലിവിഷന്‍ പരമ്പരകളിലൂടെയാണ്.
8/20
Photo Credit: Instagram Sadhika Venugopal
Share
സീരിയലുകളിലൂടെ ശ്രദ്ധേയമായ സാധിക പിന്നീട് സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.
9/20
Photo Credit: Instagram Sadhika Venugopal
Share
മോഡലിംഗിലും സജീവമാണ് താരം

Click it and Unblock the Notifications