Home / Photos
മാലിദ്വീപില്‍ കലക്കന്‍ ചിത്രങ്ങളുമായി സാധിക...എങ്ങനെ സാധിക്കുന്നു എന്ന് ആരാധകര്‍
By Jithin TP
മാലിദ്വീപില്‍ കലക്കന്‍ ചിത്രങ്ങളുമായി സാധിക...എങ്ങനെ സാധിക്കുന്നു എന്ന് ആരാധകര്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/16
Photo Credit: Instagram Sadhika Venugopal
Share
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സാധിക വേണുഗോപാല്‍. സിനിമ സീരിയല്‍ പ്രേക്ഷകര്‍ക്ക് ഒരുപോലെ സുപരിചിതയായ സാധിക വേണുഗോപാല്‍
2/16
Photo Credit: Instagram Sadhika Venugopal
Share
മോഡലിംഗിലും സജീവമാണ് സാധിക വേണുഗോപാല്‍. ചിത്രങ്ങളെല്ലാം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ താരം പങ്കുവെക്കാറുണ്ട്.
3/16
Photo Credit: Instagram Sadhika Venugopal
Share
പലപ്പോഴും സൈബര്‍ ആക്രമണങ്ങള്‍ക്ക് സാധിക വിധേയയായിട്ടുണ്ട്. എന്നാല്‍ ഇതിനൊക്കെ തക്ക മറുപടിയും താരം നല്‍കാറുണ്ട്.
4/16
Photo Credit: Instagram Sadhika Venugopal
Share
ഇപ്പോള്‍ മാലിദ്വീപില്‍ നിന്നുള്ള ചിത്രങ്ങളാണ് സാധിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. സ്വിം സ്യൂട്ടിലാണ് താരത്തിന്റെ പോസിംഗ്
5/16
Photo Credit: Instagram Sadhika Venugopal
Share
ചിത്രങ്ങളെല്ലാം ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. നല്ല പ്രതികരണമാണ് പലരും ചിത്രങ്ങള്‍ക്ക് നല്‍കുന്നത്.
6/16
Photo Credit: Instagram Sadhika Venugopal
Share
അഭിനയത്തിലെന്ന പോലെ സോഷ്യല്‍ മീഡിയയിലും സജീവമാണ് സാധിക. ഇന്‍സ്റ്റഗ്രാമില്‍ നിറയെ ഫോളോവേഴ്സ് ഉണ്ട് സാധികക്ക്.
7/16
Photo Credit: Instagram Sadhika Venugopal
Share
സാമൂഹിക മാധ്യമങ്ങളിലൂടെ താരം പങ്കുവെക്കുന്ന ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. സാധികയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
8/16
Photo Credit: Instagram Sadhika Venugopal
Share
സാധിക അഭിനയത്തില്‍ സജീവമാകുന്നത് ടെലിവിഷന്‍ പരമ്പരകളിലൂടെയാണ്. സീരിയലുകളിലൂടെ ശ്രദ്ധേയമായ സാധിക പിന്നീട് സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.
9/16
Photo Credit: Instagram Sadhika Venugopal
Share
ശക്തമായ നിലപാടുകളോടെയാണ് സാധിക എപ്പോഴും നിലനില്‍ക്കുന്നത്. സംവിധായകനായിരുന്ന ഡി.വേണുഗോപാലിന്റെയും(സിതാര വേണു) നടിയായ രേണുകയുടെയും മകളാണ്

Click it and Unblock the Notifications