Home / Photos
ഓണത്തിന് ഒരുക്കം; നാടൻകുട്ടിയായി സാധിക
By Roshily Roy
ഓണത്തിന് ഒരുക്കം; നാടൻകുട്ടിയായി സാധിക
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/19
Photo Credit: Sadhika Venugopal Instagram
Share
ഓണത്തിന് ഒരുക്കം; നാടൻകുട്ടിയായി സാധിക
2/19
Photo Credit: Sadhika Venugopal Instagram
Share
പ്രശസ്ത ചലച്ചിത്ര- സീരിയല്‍ താരാമാണ് സാധിക വേണുഗോപാല്‍.
3/19
Photo Credit: Sadhika Venugopal Instagram
Share
മഴവില്‍ മനോരമയില്‍ സംപ്രേഷമം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് സാധിക പ്രശസ്തയാവുന്നത്.
4/19
Photo Credit: Sadhika Venugopal Instagram
Share
2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.
തുടര്‍ന്നങ്ങോട്ട് ചെറുതും വലുതുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
5/19
Photo Credit: Sadhika Venugopal Instagram
Share
ആൽബത്തിലൂടെ മലയാള സിനിമയിലേക്കു നടന്നു വന്ന താരമാണ് സാധിക വേണുഗോപാൽ
6/19
Photo Credit: Sadhika Venugopal Instagram
Share
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ പരിചിതയാണ് സാധിക വേണു ഗോപാല്‍.
നിരവധി പരമ്പരകളിലും സിനിമകളിലും സാധിക അഭിനയിച്ചിട്ടുണ്ട്.
7/19
Photo Credit: Sadhika Venugopal Instagram
Share
സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് സാധിക.
8/19
Photo Credit: Sadhika Venugopal Instagram
Share
സാമൂഹിക വിഷയങ്ങളിലുള്ള തന്റെ നിലപാടുകള്‍ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്
9/19
Photo Credit: Sadhika Venugopal Instagram
Share
സ്ത്രീധന വിഷയത്തിലടക്കം സാധിക പങ്കുവച്ച വാക്കുകള്‍ വലിയ തോതില്‍ ചര്‍ച്ചയായിരുന്നു

Click it and Unblock the Notifications