Home / Photos
ആഹാ...കൊള്ളാലോ ചിരി; ചിരിപ്പടവുമായി സാധിക, ചിത്രങ്ങള്‍ കാണാം...
By Jithin TP
ആഹാ...കൊള്ളാലോ ചിരി; ചിരിപ്പടവുമായി സാധിക, ചിത്രങ്ങള്‍ കാണാം...
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: Instagram
Share
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സാധിക വേണുഗോപാല്‍
2/13
Photo Credit: Instagram
Share
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം
3/13
Photo Credit: Instagram
Share
സിനിമ സീരിയല്‍ രംഗത്ത് സജീവമാണ് സാധിക
4/13
Photo Credit: Instagram
Share
ചെറുതും വലുതുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു
5/13
Photo Credit: Instagram
Share
ഫ്ളവേഴ്സ് ടീവിയിലെ സൂപ്പര്‍ ഹിറ്റ് ഗെയിം പ്രോഗ്രാം ആയ സ്റ്റാര്‍ മാജിക്കില്‍ വന്നതോടെ സാധിക കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു
6/13
Photo Credit: Instagram
Share
തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് സാധിക പതിവായി ചിത്രങ്ങള്‍ പങ്കുവെക്കാറുള്ളത്
7/13
Photo Credit: Instagram
Share
സാധികയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലാകാറുണ്ട്
8/13
Photo Credit: Instagram
Share
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും സിനിമ പ്രേക്ഷകര്‍ക്കും ഒരേപോലെ സുപരിചിതമായ മുഖമാണ് സാധികയുടേത്
9/13
Photo Credit: Instagram
Share
മലയാളത്തില്‍ തന്നെ പ്രമുഖ താരങ്ങള്‍ക്കൊപ്പം നിരവധി ചിത്രങ്ങളില്‍ സഹനടിയായി അഭിനയിച്ചു


Click it and Unblock the Notifications