Home / Photos
സാധിക ഇത് തകർത്തൂ!! ആ മുഖത്തെ ചിരിയും കോൺഫിഡൻസും നോക്കൂ..വൈറൽ ചിത്രങ്ങൾ
By Rakhi
സാധിക ഇത് തകർത്തൂ!! ആ മുഖത്തെ ചിരിയും കോൺഫിഡൻസും നോക്കൂ..വൈറൽ ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: https://www.instagram.com/p/Cg0jqpOPSpp/
Share
സാധിക ഇത് തകർത്തൂ!! ആ മുഖത്തെ ചിരിയും കോൺഫിഡൻസും നോക്കൂ..വൈറൽ ചിത്രങ്ങൾ
2/12
Photo Credit: https://www.instagram.com/p/Cg0jqpOPSpp/
Share
നിരവധി പേരാണ് ഫോട്ടോകൾക്ക് കമന്റു ചെയ്യുന്നത്. ബ്യൂട്ടിഫുൾ ആന്റ് സ്റ്റൈലിഷ് എന്നാണ് പലരുടേയും കമന്റുകൾ
3/12
Photo Credit: https://www.instagram.com/p/Cg0jqpOPSpp/
Share
സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് നടി സാധിക വേണുഗോപാൽ. തന്റെ സന്തോഷ നിമിഷങ്ങളെല്ലാം താരം പങ്കിടാറുണ്ട്
4/12
Photo Credit: https://www.instagram.com/p/Cg0jqpOPSpp/
Share
നാടൻ ലുക്കിലും മോഡേൺ ലുക്കിലും ഒരു പോലെ തിളങ്ങുന്ന താരം കൂടിയാണ് സാധിക.
5/12
Photo Credit: https://www.instagram.com/p/Cg0jqpOPSpp/
Share
നടിയുടെ പുതിയ ഫോട്ടോകൾ വൈറലാവുകയാണ്.ജീനും ടോപ്പുമാണ് താരം ധരിച്ചിരിക്കുന്നത്.
6/12
Photo Credit: https://www.instagram.com/p/Cg0jqpOPSpp/
Share
വളരെ ആത്മവിശ്വസം നിറഞ്ഞ സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകളാണ് താരം പങ്കിട്ടത്.
നിമിഷ നേരം കൊണ്ട് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
7/12
Photo Credit: https://www.instagram.com/p/Cg0jqpOPSpp/
Share
ആത്മവിശ്വാസം നിറഞ്ഞ ചിരിയാണെന്നുള്ള കമന്റുകളും ഉണ്ട്.കഴിഞ്ഞ ദിവസം സാരിയിലുള്ള ചിത്രങ്ങളും താരം പങ്കിട്ടിരുന്നു.
8/12
Photo Credit: https://www.instagram.com/p/Cg0jqpOPSpp/
Share
സീരിയലുകളിലൂടെ ശ്രദ്ധേയമായ താരമാണ് സാധിക വേണുഗോപാൽ.മഴവിൽ മനോരമയിലെ പട്ടുസാരി എന്ന സീരിയലിലൂടെയാണ് താരം ശ്രദ്ധ നേടിയത്.
9/12
Photo Credit: https://www.instagram.com/p/Cg0jqpOPSpp/
Share
ഓർക്കുട്ട് ഒരു ഓർമ്മകൂട്ട് എന്നതാണ് സാധികയുടെ ആദ്യ ചിത്രം.നിരവധി സിമനിമകളിലും താരം വേഷമിട്ടിട്ടുണ്ട്.

Click it and Unblock the Notifications