Home / Photos
മലര് മിസ്സും സെലിനും ഒറ്റ ക്ലിക്കില്‍; വീണ്ടും ഒന്നിച്ച് സായ് പല്ലവിയും മഡോണയും... കാണാം ചിത്രങ്ങള്‍
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Share
സായ് പല്ലവിയും മഡോണ സെബാസ്റ്റിയനും ഒന്നിച്ചെത്തിയ പ്രേമം സിനിമ മലയാളികള്‍ മറക്കില്ല. അവര്‍ വീണ്ടും ഒന്നിക്കുകയാണ്. പുതിയ ചിത്രം 24ന് റിലീസ് ചെയ്യും. അറിയാം വിശേഷങ്ങള്‍
2/20
Share
സായ് പല്ലവി
3/20
Share
പ്രേമത്തിന് ശേഷം സായ് പല്ലവിയും മഡോണയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകയും ശ്യാം സിന്‍ഹ റോയിക്കുണ്ട്. 24ന് ചിത്രം തിയേറ്ററുകളിലെത്തും.
4/20
Share
ശ്യാം സിന്‍ഹ റോയി എന്നാണ് സായ് പല്ലവിയും മഡോണയും ഒന്നിക്കുന്ന ചിത്രത്തിന്റെ പേര്.
5/20
Share
പ്രേമം എന്ന ഹിറ്റ് ചിത്രം സമ്മാനിച്ച താരങ്ങളാണ് സായ് പല്ലവിയും മഡോണ സെബാസ്റ്റിയനും.
6/20
Share
ശ്യാം സിന്‍ഹ റോയി എന്ന സിനിമയില്‍ പത്മാവതി എന്ന കഥാപാത്രത്തെയാണ് മഡോണ അവതിപ്പിക്കുന്നത്.
7/20
Share
സെലിന് എന്ന കഥാപാത്രമായിട്ടാണ് മഡോണ പ്രേമത്തിലെത്തിയത്.
8/20
Share
പ്രേമത്തില്‍ സായ് പല്ലവി ചെയ്ത മലര് എന്ന കഥാപാത്രം ആരും മറക്കില്ല.
9/20
Share
സായ് പല്ലവിയുടെ നൃത്തരംഗം. മികച്ച ഡാന്‍സര്‍ കൂടിയാണ് സായ് പല്ലവി


Click it and Unblock the Notifications