Home / Photos
എന്തൊരഴകാണ്... സായ് പല്ലവിയുടെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: Sai Pallavi Instagram
Share
എന്തൊരഴകാണ്... സായ് പല്ലവിയുടെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
2/20
Photo Credit: Sai Pallavi Instagram
Share
തെന്നിന്ത്യയുടെ പ്രിയതാരമായ സായ് പല്ലവി ഇൻസ്റ്റഗ്രാമിലാണ് പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്
3/20
Photo Credit: Sai Pallavi Instagram
Share
ചുവന്ന സാരിയിൽ അതിസുന്ദരിയായിരിക്കുന്ന സായി പല്ലവിയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് സഹോദരി പൂജയാണ്
4/20
Photo Credit: Sai Pallavi Instagram
Share
സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാത്ത സിനിമാ താരമാണ് സായ് പല്ലവി
5/20
Photo Credit: Sai Pallavi Instagram
Share
സായ് പല്ലവി പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്
6/20
Photo Credit: Sai Pallavi Instagram
Share
മലയാളത്തിലും തമിഴിലും തെലുങ്കിലും സായ് പല്ലവിക്ക് ആരാധകർ ഏറെയാണ്
7/20
Photo Credit: Sai Pallavi Instagram
Share
തെന്നിന്ത്യൻ സിനിമയിലെ നാച്യുറൽ ബ്യൂട്ടി എന്നാണ് സായ് പല്ലവി അറിയപ്പെടുന്നത്
8/20
Photo Credit: Sai Pallavi Instagram
Share
സിനിമയ്ക്ക് അകത്തും പുറത്തും മേക്കപ്പും മറ്റും ഇല്ലാതെ വീട്ടിലെ കുട്ടി എന്ന് തോന്നിപ്പിക്കുന്ന നടിയാണ് സായ് പല്ലവി എന്നാണ് ആരാധകരുടെ അഭിപ്രായം
9/20
Photo Credit: Sai Pallavi Instagram
Share
അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ഹിറ്റ് ചിത്രം പ്രേമത്തിലൂടെയാണ് സായ് പല്ലവിയുടെ സിനിമാ അരങ്ങേറ്റം


Click it and Unblock the Notifications