Home / Photos
സാക്ഷി അഗർവാളിന്റെ ഈ നോട്ടത്തിൽ ദാ ആരാധകർ വീണ് പോകില്ലെ; ഇൻസ്റ്റ ഇളക്കി മറിച്ച ചിത്രങ്ങൾ ഇത്
By Athira Sh
സാക്ഷി അഗർവാളിന്റെ ഈ നോട്ടത്തിൽ ദാ ആരാധകർ വീണ് പോകില്ലെ; ഇൻസ്റ്റ ഇളക്കി മറിച്ച ചിത്രങ്ങൾ ഇത്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: sakshiagarwal instagram
Share
ആരാധകരുടെ ലൈക്കുകളും ശ്രദ്ധയും പിടിച്ചു പറ്റാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്
2/10
Photo Credit: sakshiagarwal instagram
Share
വ്യത്യസ്ത ലുക്കിലാണ് സാക്ഷി അഗർവാൾ എത്തിയിരിക്കുന്നത്
3/10
Photo Credit: sakshiagarwal instagram
Share
സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ ചെലത്താറുളള താരങ്ങളിൽ ഒരാളാണ് സാക്ഷി അഗർവാൾ
4/10
Photo Credit: sakshiagarwal instagram
Share
തമിഴ് ബിഗ് ബോസ് സീസൺ 3യിലൂടെ ശ്രദ്ധേയമായ താരമാണ് നടി
5/10
Photo Credit: sakshiagarwal instagram
Share
തന്റെ ഇൻസ്റ്റ ഗ്രാമിലൂടെ ആണ് താരം ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്
6/10
Photo Credit: sakshiagarwal instagram
Share
സിനിമയിൽ ഒട്ടേറെ അവസരങ്ങൾ ഇപ്പോൾ താരത്തിനെ തേടി എത്താറുണ്ട്
7/10
Photo Credit: sakshiagarwal instagram
Share
അത് ലുക്കിൽ ആണേലും സാക്ഷി പൊളിയാണെന്ന് ആരാധകർ
8/10
Photo Credit: sakshiagarwal instagram
Share
ട്രെൻഡുകൾ ഏറ്റെടുക്കാനും താരം മടി കാണിക്കാറില്ല
9/10
Photo Credit: sakshiagarwal instagram
Share
മൂഡ് ഒക്കെ അല്ലേല്ലും സാക്ഷിയുടെ ചിത്രങ്ങളിൽ അത് പ്രകടം ആകാറില്ല.. എന്നും ഈ ചിരിയും നോട്ടവും ആണ്


Click it and Unblock the Notifications