Home / Photos
'സൺ കിസ്ഡ്'.....'ഹേയ് ബ്യൂട്ടി'യെന്ന് ആരാധകർ..കറുപ്പ് ഫ്ളോറൽ സാരിയിൽ ശാലിൻ സോയയുടെ ചിത്രങ്ങൾ വൈറൽ
By Rakhi

വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: https://www.instagram.com/p/CVVLoAMhGAn/?utm_medium=copy_link
Share
'സൺ കിസ്ഡ്'.....'ഹേയ് ബ്യൂട്ടി'യെന്ന് ആരാധകർ..കറുപ്പ് ഫ്ളോറൽ സാരിയിൽ ശാലിൻ സോയയുടെ ചിത്രങ്ങൾ വൈറൽ
2/10
Photo Credit: https://www.instagram.com/p/CVVLoAMhGAn/?utm_medium=copy_link
Share
അവതാരകയായി തിളങ്ങിയ ശാലിൻ സോയ, ഏഷ്യാനെറ്റിലെ ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയാണ് ശ്രദ്ധേയയായത്
3/10
Photo Credit: https://www.instagram.com/p/CVVLoAMhGAn/?utm_medium=copy_link
Share
സാരിയിലാണ് ശാലിൻ ഒരുങ്ങിയിരിക്കുന്നത്
4/10
Photo Credit: https://www.instagram.com/p/CVVLoAMhGAn/?utm_medium=copy_link
Share
പ്രേക്ഷകരുടെ പ്രിയ താരമായ ശാലിൻ സോയ സോഷ്യൽ മീഡിയയിൽ സജീവമാണ്
5/10
Photo Credit: https://www.instagram.com/p/CVVLoAMhGAn/?utm_medium=copy_link
Share
ഇടയ്ക്കിടെ താരം തന്റെ പുതിയ ഫോട്ടോകൾ പങ്കുവെയ്ക്കാറുണ്ട്
6/10
Photo Credit: https://www.instagram.com/p/CVVLoAMhGAn/?utm_medium=copy_link
Share
ഇപ്പോൾ അത്തരത്തിൽ സാരിയണിഞ്ഞുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി
7/10
Photo Credit: https://www.instagram.com/p/CVVLoAMhGAn/?utm_medium=copy_link
Share
ഫ്ളോറൽ പ്രിന്റ് ഉള്ള കറുത്ത സാരിയില്‍ ഇളവെയിലിനെ നോക്കി ഇരിക്കുന്നതാണ് ചിത്രം
8/10
Photo Credit: https://www.instagram.com/p/CVVLoAMhGAn/?utm_medium=copy_link
Share
ന്നതാണ് ചിത്രം
സാരി നോർമൽ വെയർ ആക്കിക്കൂടെയെന്നാണ് ശാലിന്റെ ചോദ്യം
9/10
Photo Credit: https://www.instagram.com/p/CVVLoAMhGAn/?utm_medium=copy_link
Share
എന്തായാലും ഫോട്ടോ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു

Click it and Unblock the Notifications