Home / Photos
വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷം സാമന്തയുടെ യാത്ര; കൂടെ ആരെന്ന് അറിയുമോ? ചിത്രങ്ങള്‍
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Actress Samantha Instagram
Share
വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷം സാമന്തയുടെ യാത്ര; കൂടെ ആരെന്ന് അറിയുമോ?
2/11
Photo Credit: Actress Samantha Instagram
Share
ഉത്തരാഖണ്ഡിലെ പുണ്യ കേന്ദ്രങ്ങള്‍ സുഹൃത്തിനൊപ്പം സന്ദര്‍ശിച്ചു സാമന്ത.
3/11
Photo Credit: Actress Samantha Instagram
Share
മോഡല്‍, ഡിസൈനര്‍ എന്നീ മേഖലകളില്‍ ശ്രദ്ധേയയാണ് സാമന്തയുടെ സുഹൃത്ത് ശില്‍പ്പ റെഡ്ഡി.
4/11
Photo Credit: Actress Samantha Instagram
Share
സാമന്തയ്ക്കൊപ്പമുള്ളത് സുഹൃത്ത് ഷില്‍പ്പ റെഡ്ഡിയാണ്.
5/11
Photo Credit: Actress Samantha Instagram
Share
2017ല്‍ വിവാഹിതരായ ഇരുവരും ആഴ്ചകള്‍ക്ക് മുമ്പ് ബന്ധം വേര്‍പ്പെടുത്തി.
6/11
Photo Credit: Actress Samantha Instagram
Share
തെലുങ്ക് സിനിമാ മേഖലയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട താരദമ്പതികളായിരുന്നു സാമന്തയും നാഗചൈതന്യയും.
7/11
Photo Credit: Actress Samantha Instagram
Share
യാത്രയുടെ വിവരങ്ങള്‍ വിശദീകരിച്ച് സാമന്ത ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.
8/11
Photo Credit: Actress Samantha Instagram
Share
സ്വകാര്യ ജീവിതത്തെ കുറിച്ച് നിരന്തരം വാര്‍ത്ത നല്കിയ യുട്യൂബ് ചാനലുകള്‍ക്കെതിരെ സാമന്ത കോടതിയെ സമീപിച്ചിട്ടുണ്ട്.
9/11
Photo Credit: Actress Samantha Instagram
Share
കേസ് വേഗം പരിഗണിക്കണമെന്ന സാമന്തയുടെ ആവശ്യം ഹൈദരാബാദിലെ കോടതി തള്ളുകയാണ് ചെയ്തത്.

Click it and Unblock the Notifications