Home / Photos
ഇതാ ശരിക്കുള്ള 'ഏജ് ഇന്‍ റിവേഴ്സ് ഗിയര്‍'; കാലമെത്ര കഴിഞ്ഞാലും സംവൃതയുടെ ആ ലുക്ക് എങ്ങും പോകില്ല, കിടിലന്‍ ചിത്രങ്ങള്‍
By Jithin TP
ഇതാ ശരിക്കുള്ള 'ഏജ് ഇന്‍ റിവേഴ്സ് ഗിയര്‍'; കാലമെത്ര കഴിഞ്ഞാലും സംവൃതയുടെ ആ ലുക്ക് എങ്ങും പോകില്ല, കിടിലന്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/15
Photo Credit: Instagram Samvritha Sunil
Share
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സംവൃത സുനില്‍. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടാന്‍ സംവൃതക്കായി.
2/15
Photo Credit: Instagram Samvritha Sunil
Share
കണ്ണൂര്‍ സെന്റ് തേരാസസ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍സെക്കന്ററി സ്കൂള്‍, ഏറണാകുളം സെന്റ് തേരാസസ് കോളേജ് എന്നിവിടങ്ങളില്‍ നിന്നായി വിദ്യാഭ്യാസം നേടി കോഴിക്കോട്ടുകാരനായ അഖില്‍ ജയരാജാണ് സംവൃതയെ വിവാഹം കഴിച്ചത്
3/15
Photo Credit: Instagram Samvritha Sunil
Share
രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തില്‍ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനാണ് സംവൃതക്ക് ആദ്യമായി സിനിമയിലേക്ക് ക്ഷണം ലഭിക്കുന്നത്. അന്ന് സംവൃത ആ വാഗ്ദാനം നിരസിച്ചു.
4/15
Photo Credit: Instagram Samvritha Sunil
Share
പിന്നീട് 2004 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. ദിലീപ് ആയിരുന്നു ഈ ചിത്രത്തിലെ നായകന്
5/15
Photo Credit: Instagram Samvritha Sunil
Share
സിനിമ പരാജയപ്പെട്ടെങ്കിലും സംവൃത ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് മലയാളത്തില്‍ ശ്രദ്ധേയമായ ചില വേഷങ്ങള്‍ സംവൃതക്ക് ലഭിച്ചു.
6/15
Photo Credit: Instagram Samvritha Sunil
Share
2006-ല്‍ ശ്രീകാന്ത് നായകനായ ഉയിര് എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്ര മേഖലയിലും എവിടെന്തേ നാകേന്തി എന്ന ചിത്രത്തിലൂടെ തെലുങ്കിലും സാന്നിധ്യമറിയിച്ചു. തെലുങ്കില്‍ ഈ ചിത്രം വന്‍ ഹിറ്റായി
7/15
Photo Credit: Instagram Samvritha Sunil
Share
ഉയരക്കൂടുതല്‍ ഉണ്ടായിരുന്നെങ്കിലും അസാമാന്യ അഭിനയപാടവം കൊണ്ട് സംവൃതക്ക് കൈ നിറയെ വേഷം കിട്ടി. സംവൃതയ്ക്ക് 5 അടി 10.5 ഇഞ്ച് ഉയരമുണ്ടായിരുന്നു.
8/15
Photo Credit: Instagram Samvritha Sunil
Share
മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ്, പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്, ഫഹദ് ഫാസില്‍, ആസിഫ് അലി, ബിജു മേനോന് എന്നിവര്‍ക്കൊപ്പമെല്ലാം സംവൃത അഭിനയിച്ചു. ഒരുപിടി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാനും താരത്തിനായി
9/15
Photo Credit: Instagram Samvritha Sunil
Share
അറബിക്കഥ, ചോക്കലേറ്റ്, തിരക്കഥ, ഇവര്‍ വിവാഹിതരായാല്‍, നീലത്താമര, ഹാപ്പി ഹസ്ബന്റ്സ്, കോക്ക്ടെയില്‍, ഡയമണ്ട് നെക്ലേസ്, അയാളും ഞാനും തമ്മില്‍, മല്ലുസിംഗ് തുടങ്ങിയവ സംവൃതയുടെ ഹിറ്റ് ചിത്രങ്ങളാണ്.


Click it and Unblock the Notifications