• search
  • Live TV

മക്കള്‍ക്കൊപ്പം ചിരിച്ചുല്ലസിച്ച് സംവൃത സുനില്‍; പുതിയ ചിത്രങ്ങള്‍ വൈറല്‍

By Ashif N
| Published: Monday, November 15, 2021, 19:21 [IST]
മക്കള്‍ക്കൊപ്പം ചിരിച്ചുല്ലസിച്ച് സംവൃത സുനില്‍; പുതിയ ചിത്രങ്ങള്‍ വൈറല്‍
1/11
മലയാളികളുടെ ഇഷ്ടനായിക സംവൃത സുനിലിന്റെ കുടുംബത്തോടൊപ്പമുള്ള പുതിയ ഫോട്ടോകള്‍ കാണാം

Courtesy: Actress Samvrutha Sunil Instagram
മക്കള്‍ക്കൊപ്പം ചിരിച്ചുല്ലസിച്ച് സംവൃത സുനില്‍; പുതിയ ചിത്രങ്ങള്‍ വൈറല്‍
2/11
ഭാമ, പൂര്‍ണിമ ഇന്ദ്രജിത്ത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ സംവൃത പങ്കുവച്ച ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്.
ഭാമ, പൂര്‍ണിമ ഇന്ദ്രജിത്ത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ സംവൃത പങ്കുവച്ച ചിത്രത്തിന് കമന്റ്...
Courtesy: Actress Samvrutha Sunil Instagram
മക്കള്‍ക്കൊപ്പം ചിരിച്ചുല്ലസിച്ച് സംവൃത സുനില്‍; പുതിയ ചിത്രങ്ങള്‍ വൈറല്‍
3/11
മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന നടിമാരില്‍ ഒരാളാണ് സംവൃത സുനില്‍

4/11
2012ലായിരുന്നു അഖില്‍ രാജും സംവൃതയും തമ്മിലുള്ള വിവാഹം.

5/11
മക്കള്‍ക്കൊപ്പം സന്തോഷത്തോടെയുള്ള നിമിഷങ്ങളുടെ ചിത്രങ്ങളാണ് സംവൃത ഒടുവില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.
മക്കള്‍ക്കൊപ്പം സന്തോഷത്തോടെയുള്ള നിമിഷങ്ങളുടെ ചിത്രങ്ങളാണ് സംവൃത ഒടുവില്‍ സോഷ്യല്‍...
Courtesy: Actress Samvrutha Sunil Instagram
മക്കള്‍ക്കൊപ്പം ചിരിച്ചുല്ലസിച്ച് സംവൃത സുനില്‍; പുതിയ ചിത്രങ്ങള്‍ വൈറല്‍
6/11
2004ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന ചിത്രത്തിലൂടെയാണ് സംവൃത സിനിമയിലെത്തിയത്.
2004ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന ചിത്രത്തിലൂടെയാണ് സംവൃത സിനിമയിലെത്തിയത്.
Courtesy: Actress Samvrutha Sunil Instagram
Loading next story
Go Back to Article Page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X