Home / Photos
ആരെയും കൊതിപ്പിക്കും!! സംയുക്ത മേനോന്റെ പുതിയ ചിത്രങ്ങള്‍ വൈറല്‍
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: Samyuktha Menon Instagram
Share
സംയുക്ത വേഷമിട്ട 2018ല്‍ പുറത്തിറങ്ങിയ തീവണ്ടി എന്ന സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
2/13
Photo Credit: Samyuktha Menon Instagram
Share
പോപ്കോണ്‍ ആണ് സംയുക്തയുടെ ആദ്യ സിനിമ
3/13
Photo Credit: Samyuktha Menon Instagram
Share
മോഡല്‍ രംഗത്തും തിളങ്ങിയ താരമാണ് സംയുക്ത മേനോന്
4/13
Photo Credit: Samyuktha Menon Instagram
Share
പാലക്കാട് സ്വദേശിനിയാണ് നടി സംയുക്ത മേനോന്
5/13
Photo Credit: Samyuktha Menon Instagram
Share
വെള്ളം, ആണും പെണ്ണും തുടങ്ങിയ സിനിമകളിലെ സംയുക്തയുടെ കഥാപാത്രങ്ങള്‍ക്ക് മികച്ച അഭിപ്രായം ലഭിച്ചിരുന്നു.
6/13
Photo Credit: Samyuktha Menon Instagram
Share
ധനുഷ് നായകനായ വാത്തിയിലും സംയുക്തക്ക് പ്രധാന കഥാപാത്രമുണ്ട്
7/13
Photo Credit: Samyuktha Menon Instagram
Share
പൃഥ്വിരാജ് നായകനായ കടുവ എന്ന ചിത്രത്തില്‍ സംയുക്ത പ്രധാന വേഷമിടുന്നു
8/13
Photo Credit: Samyuktha Menon Instagram
Share
അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കില്‍ സംയുക്ത അഭിനയിച്ചിരുന്നു.
9/13
Photo Credit: Samyuktha Menon Instagram
Share
സോഷ്യല്‍ മീഡിയ അടിസ്ഥാനപ്പെടുത്തിയുള്ള സിനിമയാണ് ബൂമറാങ്


Click it and Unblock the Notifications