Home / Photos
പുത്തന്‍ മേക്കോവറില്‍ സംയുക്ത മേനോന്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്
By Roshily Roy
പുത്തന്‍ മേക്കോവറില്‍ സംയുക്ത മേനോന്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: Samyuktha Menon instagram
Share
പുത്തന്‍ മേക്കോവറില്‍ സംയുക്ത മേനോന്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്
2/13
Photo Credit: Samyuktha Menon instagram
Share
തീവണ്ടി എന്ന സിനിമയിലൂടെയായിരുന്നു സംയുക്ത ശ്രദ്ധ നേടുന്നത്. ചിത്രത്തില്‍ നാടന്‍ പെണ്‍കുട്ടിയായാണ് സംയുക്ത എത്തിയത്.
3/13
Photo Credit: Samyuktha Menon instagram
Share
പിന്നീട് താരത്തിന്റെ മേക്കോവറുകള്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും വൈറലായിരുന്നു.
4/13
Photo Credit: Samyuktha Menon instagram
Share
ബോള്‍ഡ് ലുക്കിലുള്ള ഫോട്ടോഷൂട്ടുകളിലൂടെയും സംയുക്ത കൈയ്യടി നേടിയിട്ടുണ്ട്.
5/13
Photo Credit: Samyuktha Menon instagram
Share
സംയുക്തയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം
6/13
Photo Credit: Samyuktha Menon instagram
Share
വെള്ള ഫ്ലോറൽ സാരിയിൽ അതീവ സുന്ദരിയായിട്ടാണ് താരം വന്നിരിക്കുന്നത്
7/13
Photo Credit: Samyuktha Menon instagram
Share
സംയുക്ത തന്റെ ചിത്രങ്ങളും ഡാൻസ് വീഡിയോയുമെല്ലാം നടി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇൻസ്റ്റഗ്രാമിലാണ് നടി കൂടുതൽ സജീവം.
8/13
Photo Credit: Samyuktha Menon instagram
Share
1.4 മില്യൺ ഫോളോവേഴ്സാണ് സംയുക്തക്കുള്ളത്. സംയുക്ത പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ പലതും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവാറുണ്ട്.
9/13
Photo Credit: Samyuktha Menon instagram
Share
മുൻപ് ബിക്കിനിയിൽ വന്ന് എല്ലാരേയും സംയുക്ത ഞെട്ടിച്ചിരുന്നു. ഒപ്പം ഒരുപാട് വിമർശനങ്ങളും കേൾക്കേണ്ടിവന്നിരുന്നു. എന്നാൽ അതിനൊന്നും താരം ചെവി കൊടുക്കാറില്ല


Click it and Unblock the Notifications