Home / Photos
'സ്വപ്നങ്ങളും ലക്ഷ്യങ്ങളുമുള്ള ഒരു സാധാരണ പെണ്‍കുട്ടിയാണ് ഞാന്‍'; സാരിയില്‍ തിളങ്ങി സംയുക്ത
By Jithin TP
'സ്വപ്നങ്ങളും ലക്ഷ്യങ്ങളുമുള്ള ഒരു സാധാരണ പെണ്‍കുട്ടിയാണ് ഞാന്‍'; സാരിയില്‍ തിളങ്ങി സംയുക്ത
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/17
Photo Credit: Instagram Samyuktha
Share
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സംയുക്ത. മോഡലിംഗിലൂടെ അഭിനയരംഗത്തെത്തിയ താരം ഏതാനും തമിഴ്, തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്
2/17
Photo Credit: Instagram Samyuktha
Share
1995 സെപ്റ്റംബര്‍ 11 ന് കൊച്ചിയിലാണ് ജനനം. തൃശ്ശൂരിലെ ചിന്മയ വിദ്യാലയത്തില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സംയുക്ത സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയിട്ടുണ്ട്.
3/17
Photo Credit: Instagram Samyuktha
Share
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സംയുക്ത. തന്റെ പുതിയ ചിത്രങ്ങളും ജിം വീഡിയോകളും സംയുക്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാറുണ്ട്.
4/17
Photo Credit: Instagram Samyuktha
Share
താരത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ നിറയെ ഫോളോവേഴ്സുണ്ട് സംയുക്തയ്ക്ക്
5/17
Photo Credit: Instagram Samyuktha
Share
സാരിയുടുത്തുള്ള ചിത്രമാണ് സംയുക്ത ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. സ്വപ്നങ്ങളും ആഗ്രഹങ്ങളും ലക്ഷ്യങ്ങളുമുള്ള ഒരു സാധാരണ പെണ്‍കുട്ടിയാണ് ഞാന്‍ എന്ന് തുടങ്ങുന്ന കുറിപ്പോടെയാണ് സംയുക്ത പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്
6/17
Photo Credit: Instagram Samyuktha
Share
2016-ല്‍ പോപ്കോണ്‍ എന്ന മലയാള ചിത്രത്തിലൂടെയാണ് സംയുക്ത സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഷൈന്‍ ടോം ചാക്കോയായിരുന്നു ചിത്രത്തിലെ നായകന്. അഞ്ജന എന്നായിരുന്നു സംയുക്തയുടെ കഥാപാത്രത്തിന്റെ പേര്
7/17
Photo Credit: Instagram Samyuktha
Share
തമിഴ്-ഭാഷാ ആക്ഷന്‍ ത്രില്ലറായ കളരിയില്‍ തേന്മൊഴിയായി അവര്‍ പ്രത്യക്ഷപ്പെട്ടു. നവാഗതനായ പ്രശോഭ് വിജയന് തിരക്കഥയെഴുതി സംവിധാനം ചെയ്ത 2018 ലെ ത്രില്ലര്‍ ചിത്രമായ ലില്ലിയില്‍ ടൈറ്റില്‍ റോളില്‍ അഭിനയിച്ചു.
8/17
Photo Credit: Instagram Samyuktha
Share
റൊമാന്റിക് കോമഡി തമിഴ് ചിത്രമായ ജൂലൈ കാട്രിലിലും ശ്രദ്ധേയ വേഷം. നവാഗതനായ ഫെല്ലിനി ടി.പി സംവിധാനം ചെയ്ത് വിനി വിശ്വ ലാല്‍ എഴുതിയ തീവണ്ടി ചിത്രമായിരുന്നു മലയാളത്തില്‍ നായിക നിരയിലേക്ക് സംയുക്തയെ ഉയര്‍ത്തിയത്.
9/17
Photo Credit: Instagram Samyuktha
Share
ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്ന് തിരക്കഥയെഴുതി ബി സി നൗഫല്‍ സംവിധാനം ചെയ്ത ഒരു യമണ്ടന്‍ പ്രേമകഥയിലും അഭിനയിച്ചിരുന്നു.


Click it and Unblock the Notifications