Home / Photos
'മുടി മുന്നിലേക്കിട്ട് സ്റ്റൈലിഷ് ലുക്കിലെ കിടിലൻ സെൽഫി';സംയുക്ത മേനോന്റെ ചിത്രങ്ങൾ വൈറൽ
By Rakhi
'മുടി മുന്നിലേക്കിട്ട് സ്റ്റൈലിഷ് ലുക്കിലെ കിടിലൻ സെൽഫി';സംയുക്ത മേനോന്റെ ചിത്രങ്ങൾ വൈറൽ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: https://www.instagram.com/p/ChB5nVBOcv0/
Share
'മുടി മുന്നിലേക്കിട്ട് സ്റ്റൈലിഷ് ലുക്കിലെ കിടിലൻ സെൽഫി';സംയുക്ത മേനോന്റെ ചിത്രങ്ങൾ വൈറൽ
2/10
Photo Credit: https://www.instagram.com/p/ChB5nVBOcv0/
Share
ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് സംയുക്ത. നിരവധി ഫോട്ടോകൾ താരം ഇസ്റ്റയിൽ പങ്കിടാറുണ്ട്
3/10
Photo Credit: https://www.instagram.com/p/ChB5nVBOcv0/
Share
നടിയുടെ പുതിയ ഫോട്ടോകൾ വൈറലാവുകയാണ്. കാറിൽ ഇരിക്കവെ പകർത്തിയ സെൽഫി ചിത്രങ്ങളാണ് പങ്കിട്ടിരിക്കുന്നത്.
4/10
Photo Credit: https://www.instagram.com/p/ChB5nVBOcv0/
Share
അൽപം മുടി മുന്നിലേക്കിട്ട് സ്റ്റൈലിഷ് ലുക്കിലാണ് താരം ഫോട്ടോയിൽ ഉള്ളത്. ട്രാഫറിക്ക് ബ്ലോക്കിനിടയിലെ സെൽഫികൾ എന്ന കാപ്ഷനോടെയാണ് ചിത്രങ്ങൾ
5/10
Photo Credit: https://www.instagram.com/p/ChB5nVBOcv0/
Share
നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകൾ എഴുതിയിരിക്കുന്നത്.ക്യൂട്ട് എയ്ഞ്ചൽ എന്നാണ് പലരുടേയും കമന്റ്.
6/10
Photo Credit: https://www.instagram.com/p/ChB5nVBOcv0/
Share
2015 ൽ പുറത്തിറങ്ങിയ പോപ്പ്കോൺ എന്ന ചിത്രത്തിൽ സഹനടിയായിട്ടായിരുന്നു സംയുക്തയുടെ തുടക്കം. തീവണ്ടിയിൽ ടൊവീനോയുടെ നായികയായി.
7/10
Photo Credit: https://www.instagram.com/p/ChB5nVBOcv0/
Share
ലില്ലിയിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കടുവയാണ് സംയുക്തയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.
8/10
Photo Credit: https://www.instagram.com/p/ChB5nVBOcv0/
Share
പൃഥ്വിരാജിന്റെ നായിക കഥാപാത്രത്തെയാണ് സംയുക്ത അവതരിപ്പിച്ചത്. മികച്ച പ്രകടനമായിരുന്നു നടി കാഴ്ച വെച്ചത്
9/10
Photo Credit: https://www.instagram.com/p/ChB5nVBOcv0/
Share
സംയുക്ത മേനോന് അഭിനയിച്ച തെലുങ്ക് ചിത്രമാണ് 'ബിംബിസാര' അടുത്തിടെ പുറത്തിറങ്ങിയിരുന്നു.നന്ദമൂരി കല്യാണ് റാം ആണ് ചിത്രത്തില് നായകൻ.

Click it and Unblock the Notifications