Home / Photos
ശരിയാണ്...രാജ്ഞിയെ പോലെ തന്നെ ഉണ്ട്..; സാരിയില്‍ സംയുക്തയുടെ കിടിലന്‍ ചിത്രങ്ങള്‍
By Jithin TP
ശരിയാണ്...രാജ്ഞിയെ പോലെ തന്നെ ഉണ്ട്..; സാരിയില്‍ സംയുക്തയുടെ കിടിലന്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/15
Photo Credit: Instagram Samyuktha
Share
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സംയുക്ത മേനോന്. ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളായി
2/15
Photo Credit: Instagram Samyuktha
Share
ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് താരം. ഇന്‍സ്റ്റഗ്രാമില്‍ നിറയെ ഫോളോവേഴ്സുണ്ട് സംയുക്താ മേനോന്
3/15
Photo Credit: Instagram Samyuktha
Share
പുതിയ ചിത്രങ്ങളെല്ലാം താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാറുണ്ട്. ജിം പരിശീലനത്തിന്റെ വീഡിയോയും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.
4/15
Photo Credit: Instagram Samyuktha
Share
2016 ല്‍ പോപ്കോണ്‍ എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്കുള്ള തുടക്കം. അഞ്ജന എന്നായിരുന്നു ഇതിലെ കഥാപാത്രത്തിന്റെ പേര്
5/15
Photo Credit: Instagram Samyuktha
Share
പിന്നീട് ടൊവിനോ തോമസിന്റെ നായികയായി തീവണ്ടി എന്ന ചിത്രത്തില്‍ എത്തി. ഇതിലെ ദേവി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു
6/15
Photo Credit: Instagram Samyuktha
Share
ഇതോടെ മലയാളത്തില്‍ തിരക്കേറിയ നടിയായി മാറാന്‍ സംയുക്തക്കായി. 2018 ല്‍ ലില്ലി, കളരി എന്നീ ചിത്രങ്ങളിലും സംയുക്ത അഭിനയിച്ചു
7/15
Photo Credit: Instagram Samyuktha
Share
കളരി സംയുക്തയുടെ ആദ്യ തമിഴ് ചിത്രമായി മാറി. പിന്നീട് ജൂലൈ കാട്രില്‍ എന്ന തമിഴ് സിനിമ കൂടി ചെയ്തു.
8/15
Photo Credit: Instagram Samyuktha
Share
2019 ല്‍ സംയുക്ത നായികയായി നിരവധി സിനിമകള്‍ ഇറങ്ങി. പാര്‍വതി തിരുവോത്തിന്റെ ഉയരെയില്‍ അതിഥി താരമായും ഈ വര്‍ഷം എത്തി
9/15
Photo Credit: Instagram Samyuktha
Share
ഒരു യമണ്ടന്‍ പ്രേമകഥയില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി. അതേവര്‍ഷം കല്‍ക്കി, എടക്കാട് ബറ്റാലിയന് 06 എന്നീ സിനിമകളില്‍ ടൊവിനോ തോമസിന്റെ നായികയുമായി


Click it and Unblock the Notifications