Home / Photos
Samyuktha Varma: തിരിച്ചു വരവാണോ? സംയുക്ത വർമ്മയുടെ ട്രെഡീഷണൽ ലുക്ക് ഏറ്റെടുത്ത് മലയാളികൾ, ചിത്രങ്ങൾ കാണാം
വിവാഹത്തോടെ സിനിമയിൽ ഇടവേളയെടുത്ത അനവധി താരങ്ങൾ മലയാളത്തിൽ ഉണ്ടായിരുന്നു. അവരിൽ പലരും പിന്നീട് തിരിച്ചുവരവ് നടത്തിയിരുന്നു. ഇന്നും മലയാളികൾ തിരുച്ചുവരവ് ആഗ്രഹിക്കുന്ന നടിയാണ് സംയുക്ത വർമ. മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളായ സംയുക്തയുടെ ഏറ്റവും പുതിയ ലുക്കാണ് ഇപ്പോൾ വൈറൽ.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: Instagram
Share
കേരള സാരിയിൽ തിളങ്ങി സംയുക്ത... നടിയുടെ തിരിച്ചുവരവിന്റെ മുന്നോടിയായുള്ള ചിത്രമാണോ ഇതെന്ന് ആരാധകർ
2/7
Photo Credit: Instagram
Share
മലയാള സിനിമയിലെ മികച്ച നായികമാരിൽ ഒരാളാണ് സംയുക്ത വർമ. താരത്തിന്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്ന ആരാധകർക്ക് ആശ്വാസമാവുകയാണ് നടിയുടെ ഏറ്റവും പുതിയ ലുക്ക്.
3/7
Photo Credit: Instagram
Share
കേരള സാരിയിൽ ട്രെഡിഷണൽ ലുക്കിലാണ് നടി വന്നിരിക്കുന്നത്. ചിത്രങ്ങൾ വന്നതോടെ നടി തിരിച്ചുവരവിന് ഒരുങ്ങുകയാണോ എന്നാണ് ചോദ്യങ്ങൾ ഉയരുന്നത്.
4/7
Photo Credit: Instagram
Share
ട്രെഡീഷണൽ ഡ്രെസ്സിൽ അതീവ സുന്ദരിയാണ് സംയുക്ത. സാൻഷി കുത്തുമ്പുള്ളി നെയ്തുകടയിൽ നിന്നുള്ള സാരിയാണ് താരം ധരിച്ചിരിക്കുന്നത്.
5/7
Photo Credit: Samyuktha Varma Instagram
Share
സിനിമയിൽ സജീവമല്ലെങ്കിലും താരം സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കിടയിൽ സജീവമാണ്. നടിയുടെ ചിത്രങ്ങളും വിഡിയോകളും ആരാധകർക്ക് വലിയ ഇഷ്ടമാണ്.
6/7
Photo Credit: Samyuktha Varma Instagram
Share
ആരാധകർ ഏറ്റവും തവണ ബിജു മേനോനോടും നാടിയോടും ചോദിച്ചത് തിരിച്ചുവരവിനെ കുറിച്ചാണ്. അതിനൊന്നും വ്യക്തമായ ഒരുമറുപടി ലഭിച്ചിരുന്നില്ല.
യോഗ നിത്യവും അഭ്യസിക്കുന്ന വ്യക്തിയാണ് സംയുക്ത വർമ. താരത്തിന്റെ യോഗ ചിത്രങ്ങൾ പലതും മലയാളക്കൾക്കിടയിൽ ഹിറ്റാണ്.
7/7
Photo Credit: Samyuktha Varma Instagram
Share
മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് നടിയുടെ വിവാഹം. നടൻ ബിജു മേനോനുമായുള്ള സിനിമയിലൂടെയുള്ള അടുപ്പം പ്രണയമാവുകയും പിന്നീട് അതു വിവാഹത്തിൽ എത്തിച്ചേരുകയും ചെയ്തു.


Click it and Unblock the Notifications