Home / Photos
കൊച്ചു നര്‍ത്തകിയായി വരവ്, ക്വീനിലൂടെ മനം കവര്‍ന്ന സാനിയ ഇയ്യപ്പന്‍; വൈറലായ ചിത്രങ്ങള്‍ കാണാം
By Ajmal MK
കൊച്ചു നര്‍ത്തകിയായി വരവ്, ക്വീനിലൂടെ മനം കവര്‍ന്ന സാനിയ ഇയ്യപ്പന്‍; വൈറലായ ചിത്രങ്ങള്‍ കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Share
കൊച്ചു നര്‍ത്തകിയായി വരവ്, ക്വീനിലൂടെ മനം കവര്‍ന്നു; സാനിയ ഇയ്യപ്പന്റെ വൈറലായ ചിത്രങ്ങള്‍ കാണാം
2/11
Photo Credit: filmibeat, Sania Iyyappan instagram
Share
ബീച്ചില്‍ നിന്നുള്ള ഗ്ലാമര്‍ ലുക്കിലുള്ള ചിത്രവും സാനിയ പങ്കുവെച്ചതിലുണ്ടായിരുന്നു. ചങ്കി മാത്യുവായിരുന്നു ചിത്രങ്ങള്‍ പകര്‍ത്തിയത്
3/11
Photo Credit: filmibeat, Sania Iyyappan instagram
Share
കടല്‍ തീരം പോലെയാണ് ജീവിതം, നിങ്ങളുടെ തിരകളെ കണ്ടെത്തുവെന്നായിരുന്നു സാനിയ ചിത്രത്തോടൊപ്പം പങ്കുവെച്ച കുറിപ്പ്.
4/11
Photo Credit: filmibeat, Sania Iyyappan instagram
Share
സിനിമയുടെ ഇടവേളയില്‍ മാലിദ്വീപില്‍ വെക്കേഷന് ആഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ അടുത്തിടെ വൈറല്‍ ആയിരുന്നു. ചിത്രങ്ങള്‍ താരം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഷെയര്‍ ചെയ്യുകയായിരുന്നു.
5/11
Photo Credit: filmibeat, Sania Iyyappan instagram
Share
മഴവില്‍ മനോരമയിലെ ഡാന്‍സ് റിയാലിറ്റി ഷോയായ ഡി2-ഡി4 ഡാന്‍സില്‍ മൂന്നാം സ്ഥാനവും ഡി4 ഡാന്‍സ് റീലോഡഡില്‍ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി.
6/11
Photo Credit: filmibeat, Sania Iyyappan instagram
Share
മികച്ച നര്‍ത്തകിയായ സാനിയ അമൃത ടിവിയെ സൂപ്പര്‍ ഡാന്‍സര്‍ ജൂനിയര്‍, സൂപ്പര്‍ ഡാന്‍സര്‍ 6 എന്നീ റിയാലിറ്റി ഷോ കളിലെ വിജയിയായിരുന്നു.
7/11
Photo Credit: filmibeat, Sania Iyyappan instagram
Share
പതിനെട്ടാം പടി, കൃഷ്ണന്‍കുട്ടി പണി തുടങ്ങി, ദി പ്രീസ്റ്റ് തുടങ്ങിയ ചിത്രങ്ങളിലും സാനിയ ഇയ്യപ്പന്‍ അഭിനയിച്ചു. സല്യൂട്ട് അടക്കമുള്ള ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്.
8/11
Photo Credit: filmibeat, Sania Iyyappan instagram
Share
മോഹന്‍ലാല്‍-പൃഥിരാജ് ചിത്രം ലൂസിഫറിലെ ജാന്‍വി എന്ന കഥാപാത്രം താരത്തിന്റെ അഭിനയ ജിവിതത്തിലെ തന്നെ ശ്രദ്ധേയമായ ഒരു ഏടാണ്.
9/11
Photo Credit: filmibeat, Sania Iyyappan instagram
Share
ജയസൂര്യ ചിത്രം അപ്പോത്തിക്കിരിയിലും ബാല്യതാരമായി അഭിനയിച്ചു. ക്വീന്‍ എന്ന ചിത്രത്തില്‍ ചിന്നുവെന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് സാനിയ ഇയ്യപ്പന്‍ നായികയായി അരങ്ങേറ്റം കുറിക്കുന്നത്.

Click it and Unblock the Notifications