Home / Photos
Saniya Babu: പച്ചയിൽ പൂത്തുലഞ്ഞ് നടി സാനിയ ബാബു... ഉത്ഘാടന ചടങ്ങിൽ തിളങ്ങി മോളിവുഡ് സുന്ദരി, ചിത്രങ്ങൾ കാണാം
ചുരുങ്ങിയ സിനിമകളിലൂടെ മലയാളത്തിൽ തന്റെ സ്ഥാനം നേടിയ യുവനായികയാണ് സാനിയ ബാബു. മികച്ച അഭിനയം കാഴ്ചവക്കുന്ന നടി സിനിമയിലും സീരിയലുകളിലും സജീവമാണ്. നടിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ വൈറലാകുന്നത്. കാണാം ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Instagram
Share
സൂപ്പർ സ്റ്റൈലൻ ലുക്കിൽ സാനിയ ബാബു... കോളേജ് പിള്ളേരുടെ കയ്യടികൾ ഏറ്റുവാങ്ങി മോളിവുഡ് സുന്ദരി
2/10
Photo Credit: Instagram
Share
കലക്കൻ ലുക്കിലാണ് സാനിയ ബാബു വന്നിരിക്കുന്നത്. പച്ചയിൽ സൂപ്പർ സ്റ്റൈലൻ ലുക്കുമായി വന്ന് മലയാളികളുടെ മനം മയക്കിയിരിക്കുകയാണ്.
3/10
Photo Credit: Instagram
Share
പുനലൂർ പോളിടെക്നിക്ക് കോളേജിലെ ആർട്സ് ഫെസ്റ്റ് ഉൽഘാടനത്തിന് വന്നതാണ് താരം. ചടങ്ങിൽ സാനിയ തന്നെയായിരുന്നു മുഖ്യ ആകർഷണം.
4/10
Photo Credit: Instagram
Share
താരത്തിനൊപ്പം സോഷ്യൽ മീഡിയ സെലിബ്രിറ്റി ആർദ്ര ഉണ്ണിയും ഉണ്ടായിരുന്നു. രണ്ടുപേരും ഒരുമിച്ച് ഡാൻസ് ചെയുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ വൈറലാണ്.
5/10
Photo Credit: Saniya Babu Instagram
Share
മലയാള സിനിമയിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ വളർന്നു വന്ന നടിയാണ് സാനിയ. മികച്ച അഭിനയം കാഴ്ചവയ്ക്കുന്ന താരം മോഡലിങ്ങിലും സജീവമാണ്.
6/10
Photo Credit: Saniya Babu Instagram
Share
ബിഗ്ഗ് സ്ക്രീനിനൊപ്പം തന്നെ മിനിസ്ക്രീനിലും നടി സജീവമാണ്. താരം അഭിനയിക്കുന്ന സീരിയലുകൾക്ക് വലിയ രീതിയിൽ കാഴ്ചക്കാരെ ഉണ്ടാകാറുണ്ട്.
7/10
Photo Credit: Saniya Babu Instagram
Share
നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ് എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം. ജോ ആൻഡ് ജോ ആണ് നടിയെ മലയാളികൾക്കിടയിൽ കൂടുതൽ സുപരിചിതയാക്കിയത്.
8/10
Photo Credit: Saniya Babu Instagram
Share
മോളിവുഡിന് പുറമെ തമിഴിലും നടി അഭിനിയിച്ചിട്ടുണ്ട്. റീൽ എന്ന ചിത്രത്തിലൂടെ നടി കോളിവുഡിൽ അരങ്ങേറിയെങ്കിലും നടിക്ക് മലയാളത്തിലാണ് കൂടുതൽ അവസരങ്ങൾ വരുന്നത്.
9/10
Photo Credit: Saniya Babu Instagram
Share
സോഷ്യൽ മീഡിയയിൽ വലിയ ആരാധന പിന്തുണയുള്ള നടിയാണ് സാനിയ. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടന്ന് വൈറലാകാറുണ്ട്.


Click it and Unblock the Notifications