Home / Photos
ഒരു വയസ് കൂടി പിന്നിട്ടു; നടി സാനിയ ഇയ്യപ്പന്റെ ക്യൂട്ട് ജന്മദിനാഘോഷ ചിത്രങ്ങള്‍
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/17
Photo Credit: Saniya Iyappan instagram
Share
മലയാളത്തിന്റെ പ്രിയ നടി സാനിയ ഇയ്യപ്പന്‍ 20 പിന്നിട്ടു
2/17
Photo Credit: Saniya Iyappan instagram
Share
നടി സാനിയ ഇയ്യപ്പന്‍
3/17
Photo Credit: Saniya Iyappan instagram
Share
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സാനിയ ഇയ്യപ്പന്‍
4/17
Photo Credit: Saniya Iyappan instagram
Share
20 തികഞ്ഞതിന്റെ സൂചനയായി ആഘോഷ സ്ഥലത്ത് 20ന്റെ പ്രതീകങ്ങളുമുണ്ടായിരുന്നു
5/17
Photo Credit: Saniya Iyappan instagram
Share
തന്റെ ജീവിതത്തിലെ ഓരോ സന്തോഷ നിമിഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കുന്ന നടിയാണ് സാനിയ
6/17
Photo Credit: Saniya Iyappan instagram
Share
സാരിയില്‍ വേറിട്ട ലുക്കില്‍ വിഷുദിനത്തില്‍ സാനിയ ഇയ്യപ്പന്‍ പങ്കുവച്ച ചിത്രം
7/17
Photo Credit: Saniya Iyappan instagram
Share
ഹിമാചല്‍ പ്രദേശിലെ കുട്ലയിലെ മഞ്ഞുമലകള്‍ താണ്ടിയ സാനിയ സുന്ദരമായ അനുഭവങ്ങള്‍ വിവരിച്ചിരുന്നു
8/17
Photo Credit: Saniya Iyappan instagram
Share
ഇളം റോസ് നിറത്തിലുള്ള കിടിലന്‍ വസ്ത്രങ്ങള്‍ ധരിച്ചായിരുന്നു സാനിയയുടെ ജന്മദിനാഘോഷം
9/17
Photo Credit: Saniya Iyappan instagram
Share
ആശംസ അറിയിച്ച എല്ലാവര്ക്കും നന്ദി അറിയിക്കുകയും ചെയ്തു സാനിയ ഇയ്യപ്പന്‍


Click it and Unblock the Notifications