Home / Photos
മഞ്ഞുമല കയറി ആകാശത്തിന് തൊട്ടടുത്ത്; കിടിലന്‍ ഫോട്ടോകളുമായി സാനിയ ഇയപ്പന്‍
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: Actress Saniya Iyappan Instagram
Share
മഞ്ഞുമലയില്‍ കൊടും തണുപ്പില്‍ നടി സാനിയ ഇയ്യപ്പന്‍ നടത്തിയ യാത്രയുടെ ചിത്രങ്ങള്‍ കാണാം...
2/12
Photo Credit: Actress Saniya Iyappan Instagram
Share
സാനിയ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ ആരാധകര്‍ വളരെ ആവേശത്തോടെയാണ് സ്വീകരിക്കാറുള്ളത്.
3/12
Photo Credit: Actress Saniya Iyappan Instagram
Share
സാനിയ ഇയ്യപ്പന്‍ ഹിമാചല്‍ പ്രദേശിലെ യാത്രയ്ക്കിടെ
4/12
Photo Credit: Actress Saniya Iyappan Instagram
Share
നടിയുടെ യാത്രയെ പുകഴ്ത്തുന്ന ആരാധകര്‍ ഇനി പോകുമ്പോള്‍ ഞങ്ങളെയും കൊണ്ടുപോകുമോ എന്ന് ചോദിക്കുന്നു
5/12
Photo Credit: Actress Saniya Iyappan Instagram
Share
കുട്ലയില് നിന്നുള്ള ചിത്രങ്ങളാണ് സാനിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.
6/12
Photo Credit: Actress Saniya Iyappan Instagram
Share
തനിക്ക് യാത്രയില്‍ സഹായികളായുണ്ടായിരുന്നവരെയും സാനിയ ഓര്‍ക്കുന്നു
7/12
Photo Credit: Actress Saniya Iyappan Instagram
Share
ഹിമാചല്‍ പ്രദേശിലെ കുട്ലയിലെ മഞ്ഞുമലകള്‍ താണ്ടിയ സാനിയ സുന്ദരമായ അനുഭവങ്ങള്‍ വിവരിക്കുന്നു.
8/12
Photo Credit: Actress Saniya Iyappan Instagram
Share
ബാല്യകാല സഖി, അപ്പോത്തിക്കിരി, എന്ന് നിന്റെ മൊയ്തീന്, ക്വീന്‍, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം സാനിയ ഇയ്യപ്പന്‍ അഭിനയിച്ചിട്ടുണ്ട്.
9/12
Photo Credit: Actress Saniya Iyappan Instagram
Share
ഇപ്പോള്‍ യാത്രാ അനുഭവം വിവരിച്ച് സാനിയ ഇയ്യപ്പന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങള്‍ വൈറലാണ്.

Click it and Unblock the Notifications