Home / Photos
സാനിയ ഇയ്യപ്പന്‍ വേറെ ലെവലാണ്; പഹാഠി വേഷത്തില്‍ കസോളില്‍... നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍
By Ashif N
സാനിയ ഇയ്യപ്പന്‍ വേറെ ലെവലാണ്; പഹാഠി വേഷത്തില്‍ കസോളില്‍... നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Saniya Iyappan Instagram
Share
2/11
Photo Credit: Saniya Iyappan Instagram
Share
ലൂസിഫര്‍, പ്രീസ്റ്റ് തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ പ്രമുഖ താരങ്ങള്‍ക്കൊപ്പം സാനിയ ഇയ്യപ്പന്‍ വേഷമിട്ടു. മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ് എന്ന ഷോയിലൂടെയാണ് സാനിയ ഇയ്യപ്പന്‍ ആദ്യം ശ്രദ്ധിക്കപ്പെട്ടത്.
3/11
Photo Credit: Saniya Iyappan Instagram
Share
കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്നതാണ് സാനിയയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ദുല്‍ഖര്‍ നായകനായ സല്യൂട്ട് ആണ് ഇനി പുറത്തുവരാനുള്ള സാനിയ ഇയ്യപ്പന്റെ ചിത്രം.
4/11
Photo Credit: Saniya Iyappan Instagram
Share
കൂട്ടുകാര്‍ക്കൊപ്പം ഇത്തവണ അവധി ആഘോഷിക്കാന്‍ ഹിമാചലിലെത്തിയ വേളയില്‍ എടുത്ത ചിത്രങ്ങളാണ് താരം പങ്കുവച്ചിട്ടുള്ളത്.
5/11
Photo Credit: Saniya Iyappan Instagram
Share
മലയാളത്തിലെ യുവനടിമാരില്‍ തീര്‍ത്തും വ്യത്യസ്തയാണ് സാനിയ ഇയ്യപ്പന്‍. യാത്രകള്‍ ഇഷ്ടപ്പെടുന്ന താരം ഇപ്പോള്‍ ഹിമാചല്‍ പ്രദേശിലെ കസോളിലാണുള്ളത്
6/11
Photo Credit: Saniya Iyappan Instagram
Share
വേറിട്ട ഫാഷന്‍ രീതികള്‍ പരീക്ഷിക്കുന്ന സാനിയയുടെ പുതിയ ലുക്ക് ഏറെ ആകര്‍ഷണീയമാണെന്ന് ആരാധകര്‍ സാക്ഷ്യപ്പെടുത്തുന്നു.
7/11
Photo Credit: Saniya Iyappan Instagram
Share
ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള പുതിയ ചിത്രങ്ങള്‍ സാനിയ ഇയ്യപ്പന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
8/11
Photo Credit: Saniya Iyappan Instagram
Share
പഹാഠി വേഷത്തിലുള്ള ചിത്രങ്ങളാണ് സാനിയ ഇയ്യപ്പന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുള്ളത്.
9/11
Photo Credit: Saniya Iyappan Instagram
Share
മമ്മൂട്ടി നായകനായ ബാല്യകാലസഖിയിലാണ് സാനിയ ആദ്യം അഭിനയിച്ചത്. ഏറെ ശ്രദ്ധിക്കപ്പെട്ട വേഷം ക്വീനിലേത് ആയിരുന്നു. സാനിയ നായിക വേഷത്തിലെത്തിയതും ക്വീന്‍ തന്നെ.


Click it and Unblock the Notifications