Home / Photos
Saniya Iyappan: വിദ്യാ ബാലൻ ജൂനിയർ... ഡീപ്പ് നെക്ക് വസ്ത്രത്തിൽ ഗ്ലാമറസ് ലുക്കുമായി സാനിയ ഇയ്യപ്പൻ!
By Roshily Roy
ഡി4 ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി മനസ്സുകളിൽ ഇടം നേടിയ താരമാണ് സാനിയ ഇയ്യപ്പൻ. മോളിവുഡിന്റെ ഗ്ലാമറസ് അഹങ്കാരമാണ് സാനിയ. അഭിനയവും മോഡലിങ്ങും ഒരുപോലെ കൊണ്ടുപോകുന്ന നടയുടെ പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Saniya Iyappan Instagram
Share
ബോളിവുഡ് താരങ്ങള്‍ പിറകില്‍ നില്ക്കും; സാനിയ.. എന്തൊരു ഭംഗിയാണ് കാണാന്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം.
2/10
Photo Credit: Saniya Iyappan Instagram
Share
മോളിവുഡിലെ ഗ്ലാമറസ് നായികയാണ് സാനിയ ഇയ്യപ്പൻ. ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികളുടെ നെഞ്ചിൽ ഇടം നേടിയ താരം ഇന്ന് തിരക്കുള്ള നടിയാണ്.
3/10
Photo Credit: Saniya Iyappan Instagram
Share
ഇപ്പോഴിതാ സൂപ്പർ ഗ്ലാമറസ് ലുക്കിൽ എത്തിയ സാനിയയുടെ ചിത്രങ്ങളാണ് തരംഗം. ബ്ലാക്ക് ആൻഡ് വൈറ്റിൽ ഇടുന്ന ചിത്രങ്ങൾക്ക് ലൈക്കും കമന്റും ഏറുകയാണ്.
4/10
Photo Credit: Saniya Iyappan Instagram
Share
സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ജിക്സൺ ഫ്രാൻസിസാണ് സാനിയയുടെ പുത്തൻ തകർപ്പൻ ഫോട്ടോകൾക്ക് ക്യാമറ പിടിച്ചത്. മേക്കപ്പ് ആർട്ടിസ്റ്റ് സാംസൺ ലിയാണ് താരത്തിന്റെ മേക്കപ്പ് ആൻഡ് ഹെയർ സെറ്റ് ചെയ്തത്.
5/10
Photo Credit: Saniya Iyappan Instagram
Share
ബ്ലാക്കിൽ അതീവ ഹോട്ട് ലുക്കിലാണ് നടി വന്നിരിക്കുന്നത്. ഗ്ലാമറസ് ലുക്കിൽ വന്നു ആരാധകരെ ഞെട്ടിക്കുന്ന താരത്തിന്റെ പുതിയ ലുക്കാണ് ഇപ്പോൾ മലയാളികൾക്കിടയിൽ വൈറൽ.
6/10
Photo Credit: Saniya Iyappan Instagram
Share
ഗ്ലാമറസ് ലുക്കിൽ വന്നു പലപ്പോഴും ആരാധകരെ ഞെട്ടിച്ചിട്ടുണ്ട് നടി. താരാത്തിന്റെ സ്റ്റൈലൻ മേക്കോവറും ഡാൻസ് വീഡിയോകളും ആരാധകർക്ക് പ്രിയപ്പെട്ടതാണ്.
7/10
Photo Credit: Saniya Iyappan Instagram
Share
ചുരുങ്ങിയ കാലം കൊണ്ടാണ് നടി മലയാളത്തിൽ വളർന്നു വന്നത്. ടെലിവിഷൻ രംഗത്ത് നിന്നാണ് നടി സിനിമയിലേക്ക് വരുന്നത്. റിയാലിറ്റി ഷോകളിൽ സജീവമാണ് താരം.
8/10
Photo Credit: Saniya Iyappan Instagram
Share
ചില സിനിമകളിൽ ബാലതാരമായി വന്നെങ്കിലും നടിയെ മലയാളികൾക്ക് പ്രിയങ്കരിയാക്കിയത് ക്വീൻ ആണ്. ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രം കേരളത്തിൽ വലിയ ഹിറ്റായിരുന്നു.
9/10
Photo Credit: Saniya Iyappan Instagram
Share
ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് സാനിയയെ ആദ്യമായി മലയാളികൾ അറിയുന്നത്. ഡി 4 ഡാൻസ് എന്ന പ്രോഗ്രാമിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട് താരം.


Click it and Unblock the Notifications