• search
  • Live TV

Saniya Iyappan: ബോളിവുഡ് താരങ്ങള്‍ പിറകില്‍ നില്‍ക്കും; സാനിയ.. എന്തൊരു ഭംഗിയാണ് കാണാന്‍, വൈറല്‍ ചിത്രങ്ങള്‍

ഡി4 ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി മനസ്സുകളിൽ ഇടം നേടിയ താരമാണ് സാനിയ ഇയ്യപ്പൻ. മോളിവുഡിന്റെ ഗ്ലാമറസ് അഹങ്കാരമാണ് സാനിയ. ഗ്ലാമറസ് ലുക്കിൽ വന്നു ആരാധകരെ ഞെട്ടിക്കുന്ന താരത്തിന്റെ പുതിയ ലുക്കാണ് ഇപ്പോൾ മലയാളികൾക്കിടയിൽ വൈറൽ.
By Roshily Roy
| Published: Friday, November 25, 2022, 17:13 [IST]
Saniya Iyappan: ബോളിവുഡ് താരങ്ങള്‍ പിറകില്‍ നില്‍ക്കും; സാനിയ.. എന്തൊരു ഭംഗിയാണ് കാണാന്‍, വൈറല്‍ ചിത്രങ്ങള്‍
1/7
സൂപ്പർ ഗ്ലാമറസ് ലുക്കിൽ സാനിയ... മോളിവുഡ് സുന്ദരിയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ, കാണാം കൂടുതൽ ചിത്രങ്ങൾ.
സൂപ്പർ ഗ്ലാമറസ് ലുക്കിൽ സാനിയ... മോളിവുഡ് സുന്ദരിയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ,...
Courtesy: Saniya Iyappan Instagram
Saniya Iyappan: ബോളിവുഡ് താരങ്ങള്‍ പിറകില്‍ നില്‍ക്കും; സാനിയ.. എന്തൊരു ഭംഗിയാണ് കാണാന്‍, വൈറല്‍ ചിത്രങ്ങള്‍
2/7
ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും സൂപ്പർ ഗ്ലാമർ ലുക്കിൽ വരുന്ന താരമാണ് സാനിയ ഇയ്യപ്പൻ. ചുരുങ്ങിയ സമയം കൊണ്ടുള്ള നടിയുടെ വളർച്ച ഏവരെയും ആകർഷിക്കും വിധമാണ്. മലയാളത്തിൽ തന്റെ സ്ഥാനം നേടിയ നടി സോഷ്യൽ മീഡിയയിലും സജീവമാണ്.
ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും സൂപ്പർ ഗ്ലാമർ ലുക്കിൽ വരുന്ന താരമാണ് സാനിയ ഇയ്യപ്പൻ. ചുരുങ്ങിയ...
Courtesy: Saniya Iyappan Instagram
Saniya Iyappan: ബോളിവുഡ് താരങ്ങള്‍ പിറകില്‍ നില്‍ക്കും; സാനിയ.. എന്തൊരു ഭംഗിയാണ് കാണാന്‍, വൈറല്‍ ചിത്രങ്ങള്‍
3/7
മലയാളികളുടെ പ്രിയപ്പെട്ട നടിയുടെ പുത്തൻ ലുക്കാണ് ഇൻസ്റ്റാഗ്രാമിൽ വൈറലായിരിക്കുന്നത്. ഹോട്ട് റെഡ് ഔട്ട്ഫിറ്റിൽ കിടിലൻ ലുക്കിലാണ് താരം. ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ ഷെയർ ചെയ്തു ആരാധകരെ പലപ്പോഴും ഞെട്ടിച്ചിട്ടുണ്ട് താരം. 
മലയാളികളുടെ പ്രിയപ്പെട്ട നടിയുടെ പുത്തൻ ലുക്കാണ് ഇൻസ്റ്റാഗ്രാമിൽ വൈറലായിരിക്കുന്നത്. ഹോട്ട്...
Courtesy: Saniya Iyappan Instagram
Saniya Iyappan: ബോളിവുഡ് താരങ്ങള്‍ പിറകില്‍ നില്‍ക്കും; സാനിയ.. എന്തൊരു ഭംഗിയാണ് കാണാന്‍, വൈറല്‍ ചിത്രങ്ങള്‍
4/7
സെലിബ്രിറ്റി ഫോട്ടോഗ്രാഫർ കിരൺസാ ഫോട്ടോഗ്രഫിയാണ് സാനിയയുടെ  പുത്തൻ തകർപ്പൻ ഫോട്ടോകൾക്ക് ക്യാമറ പിടിച്ചത്. കഹാനി എന്ന ക്ലോത്തിങ് ഷോപ്പാണ് താരത്തിന് മനോഹരമായ റെഡ്‌ ഔട്ട്ഫിറ്റ് സമ്മാനിച്ചിരിക്കുന്നത്. മേക്കപ്പ് ആർട്ടിസ്റ്റ് നീതു ജയപ്രകാശാണ് താരത്തിന്റെ മേക്കപ്പ് ആൻഡ് ഹെയർ സെറ്റ് ചെയ്തത്. 
സെലിബ്രിറ്റി ഫോട്ടോഗ്രാഫർ കിരൺസാ ഫോട്ടോഗ്രഫിയാണ് സാനിയയുടെ  പുത്തൻ തകർപ്പൻ ഫോട്ടോകൾക്ക്...
Courtesy: Saniya Iyappan Instagram
Saniya Iyappan: ബോളിവുഡ് താരങ്ങള്‍ പിറകില്‍ നില്‍ക്കും; സാനിയ.. എന്തൊരു ഭംഗിയാണ് കാണാന്‍, വൈറല്‍ ചിത്രങ്ങള്‍
5/7
അതീവ ഹോട്ട് ലുക്കിലാണ് നടി വന്നിരിക്കുന്നത്. നൃത്തത്തിൽ അതീവ താല്പര്യമുള്ള വ്യക്തികൂടിയാണ് സാനിയ. ഡി4 ഡാൻസ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെയാണ് നടി സിനിമയിലേക്ക് വരുന്നത്.   
അതീവ ഹോട്ട് ലുക്കിലാണ് നടി വന്നിരിക്കുന്നത്. നൃത്തത്തിൽ അതീവ താല്പര്യമുള്ള വ്യക്തികൂടിയാണ്...
Courtesy: Saniya Iyappan Instagram
Saniya Iyappan: ബോളിവുഡ് താരങ്ങള്‍ പിറകില്‍ നില്‍ക്കും; സാനിയ.. എന്തൊരു ഭംഗിയാണ് കാണാന്‍, വൈറല്‍ ചിത്രങ്ങള്‍
6/7
അഭിനയം, മോഡലിംഗ്, ഡാൻസ് എന്നിങ്ങനെ മലയാളികൾക്കിടയിൽ നിറഞ്ഞു നിൽക്കുകയാണ് സാനിയ. സോഷ്യൽ മീഡിയയിൽ വലിയ ഫാൻഫോളോയിങ് ഉണ്ട് താരത്തിന്.
അഭിനയം, മോഡലിംഗ്, ഡാൻസ് എന്നിങ്ങനെ മലയാളികൾക്കിടയിൽ നിറഞ്ഞു നിൽക്കുകയാണ് സാനിയ. സോഷ്യൽ...
Courtesy: Saniya Iyappan Instagram
Loading next story
Go Back to Article Page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X